ബോളിവുഡ് താര സുന്ദരി സമീര റെഡ്ഡി വിവാഹിതായി
ബോളിവുഡ് സുന്ദരി സമീര റെഡ്ഡി വിവാഹിതയായി. ബിസിനസ്സ്മാനായ അക്ഷയ് വര്‍ധെയാണ് വരന്‍. നീണ്ട രണ്ടരവര്‍ഷത്തെ പ്രണയത്തിനാണ് കല്യാണത്തോടെ വിരാമമായത്. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
No comments:
Post a Comment