പെട്രോള്‍ വില കുറഞ്ഞേക്കും
ന്യൂഡല്‍ഹി• പെട്രോള്‍ വില കുറയാന്‍ സാധ്യത. ഒരു ലീറ്ററിന് ഒന്നര മുതല്‍ രണ്ടു രൂപ വരെ കുറയാനാണു സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറഞ്ഞ സാഹചര്യത്തിലാണിത്. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിചേ്ചക്കും. ഈ മാസം രണ്ടു തവണയാണു പെട്രോള്‍ വില കൂട്ടിയത്
No comments:
Post a Comment