മികച്ച ഗായകനുള്ള പുരസ്‌കാരം നല്‍കിയത് ആളുമാറി..!!
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി പുതിയ വിവാദം . മികച്ച ഗായകനുള്ള പുരസ്‌കാരം ആളുമാറിയാണ് നല്‍കിയതെന്ന് പരാതി .
ഒറീസയിലെ ഗാനത്തിന് കാര്‍ത്തിക്കിനാണ് മികച്ച ഗായകനുള്ള പുരസ്‌കാരം കിട്ടിയത് .
എന്നാല്‍ പ്രദീപ് ചന്ദ്രകുമാര്‍ ആണ് സിനിമയില്‍ ഈ പാട്ട് പാടിയത് . ഇക്കാര്യം നേരത്തെ ജൂറിയെ അറിയിച്ചിരുന്നതായി സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു.

No comments:
Post a Comment