സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്
കൊച്ചി: വണ്‍ ബൈ ടുവിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്. നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്കേര്‍പ്പെടുത്തിയത്. സിനിമയുടെ നിര്‍മാതാവ് രാകേഷിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സംവിധായകന്റെ പിടിപ്പുകേടുമൂലം ചെലവുകൂടിയെന്നാണ് പരാതി. സിനിമയുടെ റിലീസിംഗ് വൈകിപ്പിച്ചെന്ന് വിതരണക്കാരും പരാതിപ്പെട്ടിട്ടുണ്ട്.

No comments:
Post a Comment