നസ്രിയയെ വെല്ലാന്‍ ആരുണ്ട്?
യുവനടി നസ്രിയ നസീം സകല ഹൃദയങ്ങളും കീഴടക്കുകയാണോ, ബാലതാരമായും അവതാരകയായും എത്തി ഇപ്പോള്‍ നായികയായി വിലസിനടക്കുന്ന താരത്തെ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. നസ്രിയയുടെ ഫേസ്ബുക്ക് പേജ് എടുത്തുനോക്കിയാല്‍
ഇക്കാര്യം മനസിലാകും. നസ്രിയയുടെ പേജിന്റെ ലൈക്ക് കുത്തനെ ഉയരുകയാണ്.
അധികം താമസിയാതെ നസ്രിയയുടെ പേജിന്റെ ലൈക്ക് 50ലക്ഷത്തിലെത്തും. ഇപ്പോള്‍ ഈ പേജിന്റെ ലൈക്ക് 4,920,623 ആണ്. നസ്രിയ ഫേസ്ബുക്ക് പേജ് തുടങ്ങിയ കാലം മുതല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വരെ ലൈക്കിന്റെ
കാര്യത്തില്‍ പിന്നിലാക്കിയിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേജുക്കള്‍ ഒരുലക്ഷം ലൈക്കില്‍ എത്തുന്നതിന് മുമ്പേ നസ്രിയ ആ നേട്ടം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ പേജുമായി മത്സരിച്ചാണ് നസ്രിയ ഇക്കാര്യത്തില്‍ ഒന്നാം
സ്ഥാനക്കാരിയായത്. മോഹന്‍ലാലിന്റെ പേജിന് ഇപ്പോഴുള്ള ലൈക്ക് 2,252,665ഉം മമ്മൂട്ടിയുടേത് 2,132,242ഉം ആണ്.
അതേസമയം നസ്രിയ നസീമിന്റെ പ്രതിശ്രുത വരന്‍ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിന് 1,405,024 ലൈക്കുകളാണ് ഉള്ളത്. എന്തായാലും ഇപ്പോള്‍ മലയാളതാരങ്ങളില്‍ ഫേസ്ബുക്ക് പേജ് ലൈക്കിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍
നില്‍ക്കുന്ന നസ്രിയ തന്നെ. മഞ്ജുവാര്യര്‍ പോലും നസ്രിയയ്ക്ക് പിന്നിലാണ്. 1,915,474 ലൈക്കുകളാണ് മഞ്ജുവിന്റെ പേജിനുള്ളത്. ഫഹദ് ഫാസിലുമായുള്ള വിവാഹം നിശ്ചയിച്ചതോടെ നസ്രിയയുടെ പേജിന്റെ ലൈക്കുകളില്‍ കാര്യമാ
വര്‍ധനയുണ്ടായിട്ടുണ്ട്. നസ്രിയ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും, സ്റ്റാറ്റസുകള്‍ക്കുമെല്ലാം കൂറ്റന്‍ ലൈക്കുകളാണ് ലഭിയ്ക്കുന്നത്.
എന്തായാലും സിനിമയിലെന്ന പോലെ ഫേസ്ബുക്കിലും നസ്രിയ ജൈത്രയാത്ര തുടരുകതന്നെയാണ്.

No comments:
Post a Comment