ദുരൂഹത ഏറുന്നു
സുനന്ദ പുഷ്കറുടെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുടെ ഫോട്ടോകൾ പുറത്ത്. സുനന്ദ പുഷ്കറുടെ ദേഹത്ത് 15 മുറിവുകൾ. ഇതിൽ പത്താമത്തെ മുറിവ് കുത്തിവെച്ചതിന്റേത്. സുനന്ദയുടെ ശരീരത്തിൽ എന്ത് മരുന്നാണ് കുത്തിവെച്ചത് എന്നതിൽ ദുരൂഹത തുടരുകയാണ്.
news:kairali news
No comments:
Post a Comment