Gallery

Gallery

Wednesday, April 2, 2014

സാക്ഷി ധോണി ഗര്‍ഭിണി; ജൂനിയര്‍ മഹി ജൂലൈയില്‍

സാക്ഷി ധോണി ഗര്‍ഭിണി; ജൂനിയര്‍ മഹി ജൂലൈയില്‍


കോഴവിവാദങ്ങളും ഇന്‍കം ടാക്‌സ് റെയ്ഡും ലോകകപ്പിന്റെ ടെന്‍ഷനും അവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല എം എസ് ധോണിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത.

ധോണിയുടെ പ്രിയപത്‌നി സാക്ഷി ധോണി ഗര്‍ഭിണിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസത്തോടെ ജൂനിയര്‍ മഹി ധോണി - സാക്ഷി ദമ്പതികളുടെ ജീവിതത്തിന്റെ ക്രീസിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യാ ടുഡേയാണ് സന്തോഷ

വാര്‍ത്ത പുറത്തുവിട്ടത്.

No comments:

Post a Comment

gallery

Gallery