Gallery

Gallery

Saturday, April 5, 2014

നെടുമ്പാശേരി വിമാനത്താവളം അതീവ സുരക്ഷാ വലയത്തില്‍



കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അതീവ സുരക്ഷാ വലയത്തില്‍. മൂന്നാറില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന വഖാസ് അഹ്മജ്, തഹ്സീന്‍ അക്തര്‍ എന്നിവരെ തിരിച്ചുകൊണ്ടുവരുന്നതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നതും പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയത്. സുരക്ഷക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്നാറിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് വൈകീട്ട് തന്നെ വഖാസിനും തഹ്‍സീനെയും ഡല്‍ഹി പൊലീസ് തിരിച്ചുകൊണ്ടുപോകും.

No comments:

Post a Comment

gallery

Gallery