ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊച്ചി ടീം സച്ചിന്
ന്യൂഡല്‍ഹി: ഫുട്ബാളില്‍ ഇന്ത്യയുടെ പുതു ആവേശമാവാനൊരുങ്ങുന്ന ഇന്ത്യ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ടീമുകള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി ടീം സ്വന്തമാക്കി. ആന്ധ്രയിലെ പി.വി.പി വെഞ്ചേഴ്സുമായി ചേര്‍ന്നാണ് സചിന്‍ ടീം സ്വന്തമാക്കിയത്. കൊല്‍കത്ത ടീമിനെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സ്വന്തമാക്കി. അത്ലറ്റികോ മഡ്രിഡുമായി ചേര്‍ന്നാണ് സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീം സ്ര്വന്തമാക്കിയത്.
ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍ പുണെ ടീമും, രണ്‍ബീര്‍ കപൂര്‍ മുംബൈ ടീമും ജോണ്‍ എബ്രഹാം ഗുഹാവതി ടീമും വാങ്ങി.
സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ എട്ടു ടീമുകള്‍ക്കായി 20 ബിഡുകളാണ് ലഭിച്ചിരിന്നത്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ഐ.എം.ജി-റിലയന്‍സ്, സ്റ്റാര്‍ സ്പോര്‍ട്സാണ് ടൂര്‍ണമെന്‍റിന്‍െറ സംഘാടകര്‍. ലോകഫുട്ബാളിലെ പഴയ പടക്കുതിരകള്‍ ഉള്‍പ്പെടെ അണിനിരത്തിയാവും വിവിധ ടീമുകള്‍ കളത്തിലിറങ്ങുക.

No comments:
Post a Comment