Gallery

Gallery

Thursday, April 3, 2014

മമ്മൂട്ടി മക്കയില്‍

മമ്മൂട്ടി മക്കയില്‍

ജിദ്ദ : ചലച്ചിത്ര നടന്‍ മമ്മൂട്ടി വിശുദ്ധ ഭുമിയില്‍ ഉംറ നിര്‍വഹിച്ചു .രഹസ്യ തീര്‍ഥാടനത്തിന് എം .കെ യുസഫലിയും ഭാര്യ സാബിറയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും ഉംറക്ക് എത്തിയ മലയാളി തീര്‍ഥാടകര്‍ അദ്ദേഹത്തെ തിരിച്ചറിയുകയും ഫോട്ടോ എടുക്കുന്നതിനു ശ്രമിക്കുകയു ചെയ്തു. ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ ശ്രമം പോലീസ് തടഞ്ഞു. മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോ പോലീസ് പിടികുടി നീക്കം ചെയ്തു . എം .എ യുസഫലിയുടെ സ്വകാര്യ വിമാനത്തില്‍ ദുബായില്‍ നിന്നുമാണ് മമ്മുട്ടിയും ഭാര്യയും ജിദ്ദയില്‍ എത്തിയത്. രാത്രിയോടെ മമ്മൂട്ടി ദുബായിലേക്ക് മടങ്ങി. ആദ്യമായാണ് മമ്മൂട്ടി വിശുദ്ധ ഭുമിയില്‍ എത്തുന്നത്.

No comments:

Post a Comment

gallery

Gallery