മീരാ ജാസ്മിനും തിരുവനന്തപുരം നന്ദാവനം സ്വീറ്റ്‌ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസും തമ്മിലുളള വിവാഹം മീരയുടെ ഭവനമായ ഇളംകുളം ചിലവന്നൂരിലുള്ള ‘വൈഭവത്തില്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സബ് റജിസ്ട്രാര്‍ ഒാഫിസ് സൂപ്രണ്ട് അനിലാണു മീരയുടെ വിവാഹം റജിസ്റ്റര്‍ ചെയ്തത്.
പള്ളിയിലെ വിവാഹച്ചടങ്ങുകള്‍ 12 ന് തിരുവനന്തപുരത്ത്നടക്കും.
No comments:
Post a Comment