Gallery

Gallery

Monday, March 31, 2014

mammoottty in cheraman perumal new latest malayalam movie


മമ്മൂട്ടി ചേരമാന്‍ പെരുമാളാകുന്നു

മസ്കത്ത്: കേരളചരിത്രത്തിലെ ഇതിഹാസ നായകനായ ചേരമാന്‍ പെരുമാളിന്‍െറ ജീവിതം വെള്ളിത്തിരയിലത്തെുന്നു. മമ്മൂട്ടി പെരുമാളായി വേഷമിടും. മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിനത്തെിയ മമ്മൂട്ടി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാക്കാമെന്ന നിര്‍ദേശവുമായി ഒരു സംവിധായകന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. തത്ത്വത്തില്‍ ഈ പ്രോജക്ട് അംഗീകരിച്ചിട്ടുണ്ട്. ഒമാന്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് സിനിമ നിര്‍മിക്കാനാണ് പദ്ധതി.
കേരളം ഭരിച്ചിരുന്ന രാജാവാണ് ചേരമാന്‍ പെരുമാള്‍. അക്കാലത്ത് രാജ്യം സന്ദര്‍ശിച്ച അറബ് വ്യാപാരികളില്‍നിന്ന് ഇസ്ലാമിനെ കുറിച്ചറിഞ്ഞ അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് പ്രവാചകനെ അദ്ദേഹം കണ്ടുവെന്നും ഇസ്ലാം സ്വീകരിച്ചുവെന്നുമാണ് വിശ്വാസം. അദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി നിര്‍മിച്ചിരിക്കുന്നത്. ചേരമാന്‍ പെരുമാളാണ് കേരളത്തില്‍ ഇസ്ലാമിന്‍െറ വ്യാപനത്തിന് നാന്ദി കുറിച്ചതെന്നാണ് വിശ്വാസം. പെരുമാളിന്‍െറ ജീവിതത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് ഒമാന്‍. മക്കയില്‍നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്രക്കിടെ ഒമാനിലെ സലാലയില്‍വെച്ച് പെരുമാള്‍ നിര്യാതനായി എന്നാണ് ചരിത്രം. സലാലയില്‍ പെരുമാളിന്‍േറതെന്ന് വിശ്വസിക്കുന്ന ഖബറുമുണ്ട്. കേരളവും അറബ് രാജ്യങ്ങളും തമ്മില്‍ ശക്തമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്നത് ചരിത്രമാണെന്ന് മമ്മൂട്ടി പറയുന്നു. ഇതിഹാസ മാനങ്ങളുള്ള ഇത്തരമൊരു വന്‍ സംരംഭത്തിന്‍െറ ഭാഗമാകുന്നതിന്‍െറ ആവേശത്തിലാണ് ഞാന്‍ -മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

തരൂരിനെന്താ നിയമം ബാധകമല്ലേ...?

തരൂരിനെന്താ നിയമം ബാധകമല്ലേ...?

തിരുവനന്തപുരം: ശശി തരൂര്‍ എംപിയായിരിക്കാം, കേന്ദ്ര മന്ത്രിയായിരിക്കാം, ഐക്യരാഷ്ടസഭയുടെ പഴയ അണ്ടര്‍ സെക്രട്ടറി ആയിരിക്കാം. എന്നാലെന്താ നിയമം പാലിക്കാന്‍ പാടില്ലെന്നുണ്ടോ. നിയമം തെറ്റിക്കുന്നത് കണ്ടാല്‍ അത് ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള ഒരാള്‍ നിയമ ലംഘനത്തിന് കൂട്ടുനിന്നാലോ...?

ഹെല്‍മെറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരാളുടെ പിന്നില്‍ കയറിയിരുന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമ ലംഘനമാണോ എന്നാണ് ചോദ്യം. ആണെങ്കില്‍ ശശി തരൂര്‍ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നു. അത്രമാത്രം കൊണ്ട് പ്രശ്‌നം തീരുന്നില്ല. താന്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്ന ഒരാളുടെ പിറകിലിരുന്ന് പ്രചാരണത്തിനിറങ്ങിയ കാര്യം ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് തരൂര്‍.

' പര്യടനം സ്‌കൂട്ടറില്‍. പക്ഷേ ഇതൊരു റെസിഡന്‍ഷ്യല്‍ ഏരിയയാണ്. മെയിന്‍ റോഡ് അല്ല. എന്നിരുന്നാലും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്ര. എപ്പോഴും സുരക്ഷക്ക് മുന്‍ഗണന നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് തിരക്കുള്ള റോഡുകളില്‍' ഏതാണ്ട് ഇങ്ങനെയാണ് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡ് ആയാലും, തിരക്കില്ലാത്ത റോഡ് ആയാലും നിയമത്തിന് വ്യത്യാസമുണ്ടോ...? എന്താലായും സംഭവം ഫേസ്ബുക്കില്‍ അത്യാവശ്യം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. തരൂരന്റെ പോസ്റ്റിന് താഴെ തന്നെ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റുകളാണ് അധികവും.

salt n pepper tamil movie

സാള്‍ട്ട് ആന്റ് പെപ്പറിന് ഇനി തമിഴ് രുചി


മലയാളികളുടെ രുചിഭേദങ്ങള്‍ മനസ്സിലാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. വ്യത്യസ്തമായ അവതരണ രീതികൊണ്ട് ശ്രദ്ധിക്കപ്പെട്ട സാള്‍ട്ട് ആന്റ് പെപ്പറും തമിഴിലേക്ക്. ഉന്‍ സമയല്‍ അറയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും പ്രകാശ് രാജാണ്.

 ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നതും പ്രകാശ് രാജ് തന്നെ. തമിഴില്‍ മാത്രമല്ല ചിത്രത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകളും പ്രകാശ് രാജ് തന്നെ ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. സ്‌നേഹയാണ് ശ്വേത മേനോന്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നത്. എസ് പി ബാലസുബ്രഹ്മണ്യം അച്യുത് കുമാര്‍, റെജിന എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളത്തില്‍ ആസിഫ് അലി, മൈഥിലി, ബാബുരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നത്.

 ഇളയരാജുടേതാണ് സംഗീതം. പ്രീത ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തമിഴ് രുചിയലും ഭാവത്തിലും സാള്‍ട്ട് ആന്റ് പെപ്പര്‍ തമിഴകത്തെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു മനോഹര രുചിയാണ്.

ithu thanda police new latest malayalam movie kunjakko bobban

ഇത് താന്‍ടാ പൊലീസ്!

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഇത് താന്‍ടാ പൊലീസ്. സുഗീത് ആണ് ചിത്രം ഒരുക്കുന്നത്.

ഇത് താന്‍ടാ പൊലീസ് ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും. ഇത് മൂന്നാമത്തെ തവണയാണ് കുഞ്ചാക്കോ ബോബന്‍ സുഗീത് ചിത്രത്തില്‍ നായകനാകുന്നത്. നേരത്തെ സുഗീതിന്റെ ഓര്‍ഡിനറി, ത്രീ ഡോട്സ് എന്നീ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം സുഗീത് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ജയറാമും മീരാ ജാസ്മിനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Thamamma hot south indian actress

Thamamma hot south indian actress

Prithviraj in 7thday new latest malayalam movie

Prithviraj in 7thday new latest malayalam movie

Prithviraj in 7thday new latest malayalam movie

malayalam acress hot amala paul

malayalam acress hot amala paul 

kajal agarwal mallu actress hot


kajal agarwal mallu actress hot 

kajal agarwal mallu actress hot 

isha talwar hot and sexy mallu actress

isha talwar hot and sexy mallu actress

Banglore days new latest malayalam movie dulqar salman nazriya nazim nivin poly isha talwar

Banglore days new latest malayalam movie dulqar salman nazriya nazim nivin poly isha talwar

love story new latest malayalam movie

love story new latest malayalam movie

the last supper new latest malayalam movie

the last supper new latest malayalam movie

kathy new latest tamil movie vijay latest

kathy new latest tamil movie vijay latest

POlytechnic new latest malayalam movie kunjakko bobban

POlytechnic new latest malayalam movie kunjakko bobban

sapthamasree thaskaraa new latest malayalam movie

sapthamasree thaskaraa new latest malayalam movie 

with love goutham new latest malayalam movie

with love goutham new latest malayalam movie 

with love goutham new latest malayalam movie 

banglore days new latest malayalam movie fahad fazil nazriya nazim dulqar salman nivin poly

banglore days new latest malayalam movie fahad fazil nazriya nazim dulqar salman nivin poly

mr .fraud new latest malayalam movie mohanlal

mr .fraud new latest malayalam movie mohanlal

to noora with love new latest malayalam movie

to noora with love new latest malayalam movie

Actually new latest malayalam movie

Actually new latest malayalam movie 

Lucky the racer new latest malayalam movie allu arjun

Lucky the racer new latest malayalam movie allu arjun


tamar padar new latest malayalam movie prithviraj

പൃഥ്വിയുടെ ടമാര്‍ പഠാര്‍

ഒരു ടമാര്‍ പഠാര്‍ ചിത്രവുമായി പൃഥ്വിയെത്തുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രം തകര്‍പ്പനായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ടമാര്‍ പഠാര്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടേയും കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പൃഥ്വിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഈ സിനിമകളിലെല്ലാം വളരെ പക്വതയാര്‍ന്ന പ്രകടനമായിരുന്നു പൃഥ്വിരാജ് കാഴ്ച വച്ചതെന്നായിരുന്നു നിരൂപകരുടെ പോലും അഭിപ്രായം. ഈ വര്‍ഷം ആദ്യം തിയറ്ററിലെത്തിയ ലണ്ടന്‍ ബ്രിഡ്ജ് മോശമല്ലാത്ത അഭിപ്രായം നേടിയിരുന്നു. സെവന്‍ത് ഡേ, കാവ്യതലൈവന്‍ തുടങ്ങിയവയാണ് ഉടന്‍ റിലീസ് ചെയ്യുന്ന പൃഥ്വി ചിത്രങ്ങള്‍.

ധോണിയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

ധോണിയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ അമ്രപാലി നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ചാണ് ആദായനികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റ് അന്വേഷിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ ശര്‍മ്മ നേരിട്ടാണ് ധോണിയുടെ പേരിലുള്ള ചെക്ക് കൈമാറിയതെന്നാണ് സൂചന. അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയ്ക്ക് 2012 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയ ചെക്ക് മാറിയത് 2014ലാണ്. അമ്രപാലിയുടെയും ധോണിയുടെയും സംയുക്തസംരഭമായ അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യ സാക്ഷി സിംഗിന് 25 ശതമാനം ഓഹരിയുള്ളതായും ആദായനികുതിവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം വരുമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ധോണിയുടെ ഏജന്റ് ആദായനികുതി വകുപ്പിന് കൈമാറിയിരുന്നു. ഒപ്പം 20 കോടി രൂപ ആദായനികുതി ഒടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അമ്രാപാലി നല്‍കിയ ചെക്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതേക്കുറിച്ച് ചോദിച്ചറിയാന്‍ ആദായനികുതി വകുപ്പ് ഉടന്‍തന്നെ ധോണിയുമായി ബന്ധപ്പെടുമെന്നാണ് അറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ചെക്കിനെക്കുറിച്ച് ധോണിയും അമ്രപാലി ഗ്രൂപ്പും വ്യത്യസ്ത അഭിപ്രായമാണ് ആദായനികുതി വകുപ്പിനോട് പങ്കുവെച്ചത്. ചെക്ക് നല്‍കിയത് സെക്യൂരിറ്റിയായാണെന്നാണ് ധോണിയുടെ വക്താവ് അറിയിച്ചത്. എന്നാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമായി, കരാര്‍പ്രകാരം റാഞ്ചിയില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനാണ് ധോണിക്ക് ചെക്ക് നല്‍കിയതെന്നാണ് അമ്രപാലി ഗ്രൂപ്പ് അറിയിക്കുന്നത്. അതേസമയം ചെക്ക് ധോണിയുടെ പേരില്‍ നല്‍കിയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് അമ്രപാലി ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയായ റീതി സ്പോര്‍ട്സില്‍ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന വാര്‍ത്ത വിവാദമായിരുന്നു. അതിനുശേഷം ഐപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷിച്ച മുഗ്ദല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ധോണിക്കെതിരെ പരാമര്‍ശമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ ഗോഡ് ഫാദറായിരുന്ന എന്‍ ശ്രീനിവാസന്‍ സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ബിസിസിഐ അദ്ധ്യക്ഷപദവി ഒഴിഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ പുതിയ ചെക്ക് വിവാദം കൂടിയായതോടെ ധോണി ശരിക്കും സമ്മര്‍ദ്ദത്തിലാണെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് നായകപദവി ഒഴിയാന്‍ ധോണി സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ശര്‍മ്മ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മല്‍സരിക്കുന്നുണ്ട്. -

Sunday, March 30, 2014

isha talwar mallu actress hot and sexy latest


Sapthamasree thaskaraaa new latest malayalam movie prithviraj fahad fazil dulqar salman

Sapthamasree thaskaraaa new latest malayalam movie prithviraj fahad fazil dulqar salman

Amalapaul mallu actress hot and sexy latest

Amalapaul mallu actress hot and sexy latest

gangster new latest malayalam movie mammoottty

gangster new latest malayalam movie mammoottty

gangster new latest malayalam movie mammoottty

gangster new latest malayalam movie mammoottty

gangster new latest malayalam movie mammoottty

watch online Weeping Boy (New Malayalam Movie) - Official Trailer | Sreenivasan, Lena, Jagadish, Praveena full movie

Movie - Weeping Boy Banner - Abaam Movies Producer - Abraham Mathew Writer & Director - Felix Joseph DOP - Siby Joseph Editor - Mendos Antony Music - Anand Madhusoodanan, Lyrics - Anand Madhusoodanan Singer - Sayanora & Carnival Band Background score - Anand Madhusoodanan Art Director - Sahas Balaa Costume - S B Satheesan Makeup - Raju Kattapana Production Controller - Sreekumar AD Project Coordinator - Rijo Varakukalayil Stills - Subhash Maheswar Design - Jissen Paul

watch online Onnum Mindathe (2014) New Malayalam Movie Trailer [HD] :: Jayaram, Manoj K Jayan, Meera Jasmine full movie
Directed By Sugeeth Produced By Shafeer Sait Music Director Anil Johnson Script By Rajesh Raghavan Lyrics by Rafeeq Ahammed Trailer Cuts Sandeep Editor V Saajan Singers Vijay Yesudas and Sangeeta Srikant

watch online Konthayum Poonoolum Malayalam Movie [2014] Official Trailer | Kunchako Boban, Bhama, Manoj K Jayan full movie


Konthayum Poonoolum is a Family-Drama movie, which focuses on certain social issues related to religion. Kunchako Boban and Bhama plays the lead role. Produced by: Royson vellara Cast:kunchackoboban, Manoj k jayan, Joy Mathew, Janardhanan, Kalabhavan mani, Saiju kurup, Shine tom chako, Bhama ,Sarayu, Poojitha, Kavitha nair etc.... Direction; Jijo Antony Cinematographer: Pappinu Editor: Vijaisankar Story by: Vinodh Written by: Amal nath,Jijo Antony Music; Mejjo Josseph Sound Design; Ranganaath ravee Production Controller: Vijay G s Cheif Asso.Director: Tinu Pappachan Design By: Panache

watch online Law Point :: Official Trailer ( Malayalam Movie 2014) | Kunchacko Boban, Namitha Pramod full movieLaw Point Malayalam Movie [2014] Official Trailer | Kunchacko Boban, Namitha Pramod Directed by Lijin Jose Produced by David Kachappilly Written by Devadas Cinematography by Neil Dcunha Edited by Manoj Music by Mejjo Joespeh Background Music by Bijibal

watch online Praise The Lord (2014) New Malayalam Movie Trailer [HD] :: Mammootty, Reenu Mathews full movie
Praise the Lord is a pure adaptation of Zacharia's novel 'Praise The Lord', which also has the same title. Joy (Mammootty) is an immensely rich Pala based farmer. He is hardly aware of the life beyond his small town in Pala as he didn't get much chance to explore the outside world. But a boy and girl, who are in love, change Joy's outlook on life. This forms the plot of the story. DIRECTOR: Shibu Gangadharan ACTORS: Mammootty, Reenu Mathew, Mukesh

watch online Silence Malayalam Movie Mammooty Car Chase 2013 HD full movie

watch online Mannar Mathai Speaking 2 Official Trailer | Innocent, Mukesh, Aparna Gopinath | Hot Malayalam full movieIn 1989,Ramji Rao Speaking redefined the way Malayali viewers watched comedies. Soon the three leads from the film, Mannar Mathai (Innocent), Balakrishnan (Sai Kumar) and Gopalakrishnan (Mukesh) became much loved characters. The three returned with another comic tale in 1995 titled Mannar Mathai Speaking. Now Mannar Mathai Speaking 2 is a sequel to the second film, with the same three actors playing the lead roles. Mamas, who directed Pappi Appacha and Cinema Company, directs Mannar Mathai Speaking 2. "It's a humorous film. The three have grown older but their basic nature hasn't changed a bit. Here they are part of a fresh adventure, which is narrated in a humorous way," says Mamas. Mannar Mathai Speaking 2 is produced under the banner of SJM Enterprises. Vishnu Narayan wields the camera and Rahul Raj composes the music.

watch online London Bridge movie Official Trailer | Prithviraj Sukumaran, Andrea hot | Latest Malayalam Movie full


London Bridge movie is directed by Anil C. Menon starring Prithviraj Sukumaran, Mukesh and Andrea Jeremiah in the lead roles. The film penned by Jinu Abraham will be entirely shot in the United Kingdom. Rahul Raj composes three original songs and the original background score of the film, while Carnatic vocalist Dr. Sreevalsan Menon composes two additional songs.

watch online Ohm Shanthi Oshaana Official Trailer I Nivin Pauly, Nazriya, Aju Varghese | Latest Malayalam Moviesfull movie

Ohm Shanthi Oshaana Movie is Directed By Jude Anthany Joseph, e4 Entertainment Presents, Produced by Alwin Antony, Cinematography: Vinod Illampally, Story: Midhun Mannuel Thomas, Screenplay: Dialogues Midhun Mannuel Thomas, Jude Anthany Joseph, Music: Shaan Rahman, Editor: Lijo Paul, Costumes: Sameera Saneesh, Make up: Ronex Xavier, Stills: Hasif Hakkeem, Production Controllers: Shinto Iringalakkuda, Anil Angamaly, Finance Controller: Sumesh Samuel, Art: Biju Chandran, Starring: Nivin Pauly, Nazriya Nazim, Aju Varghese, Renji Panicker, Harikrishnan,Manju Sathish, Shobha Mohan, Vinaya Prasad,Sharaf, Nelson,Appu,Akshaya,Oshein,Anju.

watch online How Old Are You Malayalam Movie 2014 Teaser I Manju Warrior , Roshan Andrews full movie


Even before the full details of her film is out, actress Manju Warrier has signed her next film. The film is titled How Old are You? and will be directed by director Roshan Andrews. Popular duo, Bobby and Sanjay will handle the script for the film. It is said that the film will be very different from what the duo has scripted so far. Manju Warrier will essay the role of Nirupama and Kunchacko Boban will do a significant character in the movie. The movie will be produced by Listin Stephen and is expected to start from January.

watch online MASALA REPUBLIC MALAYALAM MOVIE OFFICIAL TRAILER I Indrajith, Sunny Wayne
indrajith will again be seen as a cop in the upcoming movie 'Masala Republic' directed by debutante G S Visakh. Vinay Fort and Aparna Nair are also seen in key roles along with Indrajith. Arun K George has prepared the script for 'Masala Republic' which is a social satire with a mix of comedy. Vinayakan, Shine Tom Chacko, Mamukkoya, Mala Aravindan, Captain Raju, Karim Perumbavoor also include the cast list.

watch online Enthino Pookkunna Pookkal Malayalam B Grade Full Movie
Enthino Pookkunna Pookkal Malayalam B Grade Full Movie Subscribe to Asianet Official YouTube Channel for more videos: www.youtube.com/asianetglobal For Asianet News and Updates LIKE our Facebook Page: www.facebook.com/asianetglobal and follow us on Twitter: www.twitter.com/theasianet

watch online Pottas Bomb Malayalam Movie SceneWatch Tinty Tom in Super Scene from Pottas Bomb Malayalam Movie 2013 Directed by Suresh Achoos,Produced by People Cinema and starringTiny Tom,Anu Sithara,Anu Sithara,Kottayam Nazeer,Irshad,Kadhal Dhandapani,Ravikanth,Vishnu Unnikrishnan,Rohith Menon,Achu Arun Kumar,Rajeev Rajan,Chinju Mohan,Indrans,Lena,Anu Sithara, Chinchu Mohan,Rohith Menon

watch online Sundari Pennu Malayalam B Grade Full Movie HDSundari Pennu Malayalam B Grade Full Movie HD Visit Our Site: http://www.asianetglobal.com/ Subscribe to Asianet Official YouTube Channel for more videos: http://www.youtube.com/subscription_c... For Asianet News and Updates LIKE our Facebook Page: https://www.facebook.com/AsianetGlobal and follow us on Twitter: https://www.twitter.com/asianet

watch online One By Two Movie Official Teaser | Trailer | Murali Gopy, Fahad Fazil, Honey Rose | Malayalam Movie

1 By Two Movie is Directed By Arun Kumar Aravind, Written By Jeyamohan, Produced By Rakhesh.B, Starring : Murali Gopy, Fahad Fazil, Honey Rose, Abhinaya, Shruthi Ramakrishnan, Shyamaprasad, Azhagan Perumal, Fathima Babu, Nedumudi Venu, Ashvin Matthew, Balaji.

watch online 7TH DAY malayalam movie Official first look Teaser HD
wathc online 7th Day - Teaser 2 (Malayalam Movie 2014) | Prithviraj Sukumaran, Joy Mathew
Seventh Day - Malayalam Movie[2014] Official Teaser #2 BANNER : MOVIE JUNCTION PRODUCED BY : SHIBU G SUSEELAN DIRECTED BY : SYAMDHAR STORY/SCREENPLAY/DIALOUGE : AKHIL PAUL DOP : SUJITH VAASSUDEV MUSIC : DEEPAK DEV EDITOR : JOHNKUTTY CO-DIRECTOR : SAJEEV KARIKODE EXECUTIVE PRODUCER : NAMITHA RISHIN ART DIRECTOR : BANGLAN MAKEUP : RENJITH AMBADY COSTUME DESIGN : ARUN MANOHAR PRODUCTION CONTROLLER : BIJU AUGUSTINE CHIEF ASSO. DIRECTOR : SREELAL ASSOCIATES : ANURAJ MANOHAR / AJITH VELAYUDHAN STILLS : HASIF HAKEEM DESIGN : FRIDAY PEEPS VFX : MAGMYTH TRAILER CUT : RAHMAN MUHAMMAD ALI AUGUST CINEMA RELEASE STARING : PRITHVIRAJ SUKUMARAN / JOY MATHEW / YOGE JAPEE / SUNIL SUGATHA / VINAY FORT / ANU MOHAN / TOVINO THOMAS / PRAVEEN PREM / JANANI IYER / V K BHAIJU / LAKSHMI PRIYA

watch india vs australia t20 world cup watch live streaming 2014 world cup

ഉര്‍വശി ഇനി ശിവന് സ്വന്തം, പുനര്‍വിവാഹം രഹസ്യം

ഉര്‍വശി ഇനി ശിവന് സ്വന്തം, പുനര്‍വിവാഹം രഹസ്യം
തിരുവനന്തപുരം: പ്രശസ്ത നടി ഉര്‍വശി പുനര്‍ വിവാഹിതയായി. പുനലൂര്‍ സ്വദേശിയായ ശിവനാണ് വരന്‍. രഹസ്യമായി നടത്തിയ രജിസ്റ്റര്‍ വിവാഹം വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വെളിപ്പെടുത്തിയത്. ഉര്‍വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്താണ് ശിവനെന്നും ആ വഴി വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഉര്‍വശി പറയുന്നു.അങ്ങനെ ഒരു നല്ല സുഹൃത്തിനെ എനിക്ക് കിട്ടിയെന്നാണ് ഉര്‍വശി വിവാഹത്തെ കുറിച്ച് പറയുന്നത്. പുനലൂര്‍ സ്വദേശിയായ ശിവന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ ബില്‍ഡിങ് കമ്പനി നടത്തുകയാണ്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ചെന്നൈയിലാണ് ഇപ്പോള്‍ താമസം. ശിവന്റെ ആദ്യ വിവാഹമാണിത്. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കൂ.

ഉര്‍വശി എന്ന നടി എണ്‍പതുകുടെ തുടക്കത്തില്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു ഉര്‍വശി എന്ന നടി. ഹലോ മദ്രാസ് ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ തുടക്കം


നിറക്കൂട്ട് മുതല്‍ നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് യുവജനോത്സവം, മിഴിനീര്‍പ്പൂവുകള്‍, സുഖമോ ദേവീ, ക്ഷമിച്ചു എന്നൊരു വാക്ക്, മനസ്സിലൊരു മണിമുത്തി തുടങ്ങി ഉര്‍വശി അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയാമയിരുന്നു.


എണ്‍പതുകളില്‍ അടിമകള്‍ ഉടമകള്‍, ഡല്‍ഹി, മറ്റൊരാള്‍, പൊന്മുട്ടയിടുന്ന താറാവ്, അന്തിമ തീര്‍പ്പ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, അബ്കാരി, 1921, തന്ത്ര, ചക്കിക്കൊത്തൊരു ചങ്കരന്‍, അടിക്കുറിപ്പ്, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ എണ്‍പതുകളില്‍ ഉര്‍വശി മലയാള സിനിമയില്‍ തിളങ്ങി.

തൊണ്ണൂറുകളിലും നിറഞ്ഞു നിന്നു നമ്മുടെ നാട്, കുട്ടേട്ടന്‍, ലാല്‍ സലാം, അര്‍ഹത, തൂവല്‍ സ്പര്‍ശം, മറുപുറം, വിഷ്ണു ലോകം, സൗഹൃദം, കടിഞ്ഞൂല്‍ കല്ല്യാണം, ഭരതം, കൂടിക്കാഴ്ച, സത്യപ്രതിജ്ഞ, മാളൂട്ടി, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, അഹം, യോദ്ധ, സ്ത്രീധനം, വേനല്‍ക്കാലം, കളിപ്പാട്ടം, മിഥുനം, സ്പടികം, ഭാര്യ തുടങ്ങി തൊണ്ണൂറുകളിലെ ഹിറ്റുകള്‍ എണ്ണത്തില്‍ നില്‍ക്കുന്നില്ല

മുരളി മുതല്‍ ജഗദീഷ് വരെ വെള്ളിത്തിരയിലെ ഉര്‍വശിയുടെ നായകന്മാരെ കുറിച്ചോ, പറയുകയും വേണ്ട. മോഹന്‍ലാല്‍ മമ്മൂട്ടി, മുരളി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍, തുടങ്ങി ജഗതി, ജഗദീഷ് എന്നീ ഹാസ്യ നടന്മാര്‍ക്കും നായികയായി ഉര്‍വശി ഒരുപോലെ അഭിനയിച്ചു.

ഹാസ്യം കലര്‍ന്ന അഭിനയം ഉര്‍വശിക്ക് തനതായ ഒരു അഭിനയ ശൈലിയുണ്ട്. അഭിനയത്തില്‍ എപ്പോഴും ഹാസ്യം കലര്‍ന്നിരിക്കും. മിഥുനം, യോദ്ധ, കടിഞ്ഞൂല്‍ കല്യണം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടാണ്

ഗൗരവമുള്ള കഥാപാത്രങ്ങള്‍ ഹാസ്യം മാത്രമല്ല, ഗൗരവമുള്ള കഥാപാത്രവും ഉര്‍വശി കൈകാര്യം ചെയ്തിട്ടുണ്ട്. സ്ത്രീധനം, ലാല്‍ സലാം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്.

അഭിനയ കുടുംബം ഉര്‍വശി മാത്രമല്ല, സഹോദരിമാരായ കല്‍പനയും കലാരഞ്ജിനിയും സിനിമാ നിടിമരാണ്. ഇപ്പോഴും മൂവരും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

തമിഴകത്തും കത്തുന്ന താരം മലയാളത്തില്‍ മാത്രമല്ല . തമിഴകത്തും കത്തുന്ന താരമായിരുന്നു ഉര്‍വശി. മുന്താണി മുടിച്ച്, അന്ത ഒരു നിമിടം, മയ ബസാര്‍, വീര പദക്കം, ആയുധ പൂജൈ, അറവു വേലു, ഇരട്ടൈ റോജ, എട്ടുപ്പടി രാസ, മന്നവ, അരവിന്ദ, , കുമ്മിപ്പാട്ട്, പഞ്ജതന്ത്രം, തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധേയയാണ്.

കന്നടയിലും കന്നടയിലും ഉര്‍വശി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാമ ശാമ ഭാമ, ഹബ്ബ, പ്രേമ ലോക തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലും നിറഞ്ഞു എട്ട് തെലുങ്ക് ചിത്രത്തിലെ അഭിനയിച്ചുള്ളൂവെങ്കിലും എട്ടും ശ്രദ്ധേയമാണ്. മറു ചരിത്ര, ചകരം, സ്വരാഭിഷേകം എന്നിങ്ങനെ പോകുന്നു തെലുങ്ക് ചിത്രങ്ങള്‍

നിര്‍മാതാവായി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രം നിര്‍മിച്ചതിലോടെ നിര്‍മാണത്തിലും ഉര്‍വശി ശ്രദ്ധേയായി.

എഴുത്തുകാരി പിടക്കോഴി കൂവുന്ന നൂറ്റാണ്ട നിര്‍മിക്കുക മാത്രമല്ല അതിന് വേണ്ടി കഥയെഴുതിയും ഉര്‍വശിയാണ്. ഉത്സവ മേളമാണ് മറ്റൊരു ചിത്രം

വിവാഹം ആയിരം മേനി എന്ന ചിത്രത്തിന് ശേഷം ഉര്‍വശി വിവാഹ ജീവിതത്തിലേക്ക് തിരിഞ്ഞു. 2000 ഒക്ടോബര്‍ 11നാണ് നടന്‍ മനോജ് കെ ജയനുമായി ഉര്‍വശി വിവാഹിതയാകുന്നത്.

എട്ട് വര്‍ഷം മാത്രം ദാമ്പത്യം എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നൂള്ളൂ. 2008 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. ഉടുവില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിവാഹ മോചനം നേടിയത്.

മകളെ ചൊല്ലി മകളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് ചൊല്ലിയാണ് ഇരുവര്‍ക്കിടയിലും പ്രശ്‌നം തുടങ്ങിയതെന്നാണ് ഗോസിപ്പ്. മകളെ ആര്‍ക്കൊപ്പം വിടണമെന്നതും കോടതിയെ സമീപിച്ചാണ് തീര്‍പ്പാക്കിയത്. അമ്മ മദ്യപിക്കുമെന്ന് മകള്‍ കോടതിയില്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.

രണ്ടാ വരവ് വിവാഹ ശേഷമാണ് ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രം ചെയ്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നടിയായി സിനിമയില്‍ നിന്നു പോയ കല്‍പന മടങ്ങിവന്നത് അമ്മ വേഷങ്ങിളിലൂടെയാണ്

വിവാഹ മോചനത്തിന് ശേഷം മധു ചന്ദ്ര ലേഖ, ഭാര്യ സ്വന്തം സുഹൃത്ത്, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ ഉര്‍വശി വീണ്ടും സജീവമായി

ശിവനെ കുറിച്ച് എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെ കുറിച്ച് പറയുന്നത്. ശിവന്റെ മുഖംമൂടിയില്ലാത്ത സത്യസന്ധമായ മുഖമാണ് ഉര്‍വശിയെ ആകര്‍ഷിച്ചത്. പിന്നെ ഒരാളുടെ പ്ലസ് പോയിന്റ് നോക്കി മാത്രമല്ലല്ലോ പ്രണയിക്കുന്നതെന്നും ഉര്‍വശി ചോദിക്കുന്നു. ഇപ്പോള്‍ ദീര്‍ഘ യാത്രയാണത്രെ ഇരുവരുടെയും കാര്യമായ വിനോദം.

mr.fraud new latest malayalam movie


സസ്‌പെന്‍സ് നിറച്ച് 'മിസ്റ്റര്‍ ഫ്രോഡ്'


ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിലെ ലൊക്കേഷനിലേയ്ക്ക് മിസ്റ്റര്‍ ഫ്രോഡിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ലിനന്‍ ഷര്‍ട്ടും പാന്റ്‌സുമണിഞ്ഞ് നര കയറിയ മുടിയും മുഖത്ത് കുറ്റിത്താടിയുമായി മോഹന്‍ലാല്‍ എത്തി.

ഒരു പുരാതന കോവിലകവുമായി ബന്ധപ്പെട്ടാണ് മിസ്റ്റര്‍ ഫ്രോഡിന്റെ കഥ വികസിക്കുന്നത്. സമ്പത്തും പ്രതാപവും നിറഞ്ഞ കോവിലകത്ത് ഗൗരവമേറിയ ഒരു പ്രശ്‌നം ഉടലെടുക്കുന്നു. അതു പരിഹരിക്കുവാന്‍ അവര്‍ക്കാകാതെ വന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു അതിഥിയെത്തുന്നു. അയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി എത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി.

സായ്കുമാര്‍, ദേവന്‍, സിദ്ദിക്ക്, ശ്രീരാമന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഹുല്‍ മാധവ്, രാജീവ് (പാപ്പീ അപ്പച്ചാ ഫെയിം), മിയ, പല്ലവി പുരോഹിത് തുടങ്ങി വലിയൊരു താരനിര തന്നെ മിസ്റ്റര്‍ ഫ്രോഡിന്റെ ലൊക്കേഷനിലുണ്ട്. ബോളിവുഡ് താരം മഞ്ജരി ഫാദ്‌നിസും ചിത്രത്തിലെ നായികമാരിലൊരാളായി എത്തുന്നു. രാമവര്‍മ്മ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ വിജയകുമാറാണ്.

എ.വി.എ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്: മനോജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്: പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍. ചീഫ്.അസോ.ഡയറക്ടര്‍ : ജയിന്‍ കൃഷ്ണ. പ്രൊഡ.കണ്‍ട്രോളര്‍: അരോമ മോഹന്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

കൊച്ചി, ഒറ്റപ്പാലം, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മിസ്റ്റര്‍ ഫ്രോഡ് മാക്‌സ് ലാബ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.


സസ്‌പെന്‍സ് നിറച്ച് 'മിസ്റ്റര്‍ ഫ്രോഡ്'
സസ്‌പെന്‍സ് നിറച്ച് 'മിസ്റ്റര്‍ ഫ്രോഡ്'


ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിലെ ലൊക്കേഷനിലേയ്ക്ക് മിസ്റ്റര്‍ ഫ്രോഡിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ലിനന്‍ ഷര്‍ട്ടും പാന്റ്‌സുമണിഞ്ഞ് നര കയറിയ മുടിയും മുഖത്ത് കുറ്റിത്താടിയുമായി മോഹന്‍ലാല്‍ എത്തി.

ഒരു പുരാതന കോവിലകവുമായി ബന്ധപ്പെട്ടാണ് മിസ്റ്റര്‍ ഫ്രോഡിന്റെ കഥ വികസിക്കുന്നത്. സമ്പത്തും പ്രതാപവും നിറഞ്ഞ കോവിലകത്ത് ഗൗരവമേറിയ ഒരു പ്രശ്‌നം ഉടലെടുക്കുന്നു. അതു പരിഹരിക്കുവാന്‍ അവര്‍ക്കാകാതെ വന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു അതിഥിയെത്തുന്നു. അയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി എത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി.

സായ്കുമാര്‍, ദേവന്‍, സിദ്ദിക്ക്, ശ്രീരാമന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഹുല്‍ മാധവ്, രാജീവ് (പാപ്പീ അപ്പച്ചാ ഫെയിം), മിയ, പല്ലവി പുരോഹിത് തുടങ്ങി വലിയൊരു താരനിര തന്നെ മിസ്റ്റര്‍ ഫ്രോഡിന്റെ ലൊക്കേഷനിലുണ്ട്. ബോളിവുഡ് താരം മഞ്ജരി ഫാദ്‌നിസും ചിത്രത്തിലെ നായികമാരിലൊരാളായി എത്തുന്നു. രാമവര്‍മ്മ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ വിജയകുമാറാണ്.

എ.വി.എ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്: മനോജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്: പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍. ചീഫ്.അസോ.ഡയറക്ടര്‍ : ജയിന്‍ കൃഷ്ണ. പ്രൊഡ.കണ്‍ട്രോളര്‍: അരോമ മോഹന്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

കൊച്ചി, ഒറ്റപ്പാലം, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മിസ്റ്റര്‍ ഫ്രോഡ് മാക്‌സ് ലാബ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.


ആ ഏഴു കള്ളന്മാരില്‍ ഒരാള്‍ ഫഹദ്
ആ ഏഴു കള്ളന്മാരില്‍ ഒരാള്‍ ഫഹദ്


നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഴ് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് സ്പ്തശ്രീ തസ്‌കരാ എന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേള്‍ക്കുന്നു ആ ഏഴ് കള്ളന്മാരില്‍ ഒരാള്‍ യുവതാരം ഫഹദ് ഫാസിലാണെന്ന്.


നോര്‍ത്ത് 24 കാതത്തില്‍ ഫഹദിനെ വളരെ വ്യത്യസ്തനായി അവതരിപ്പിച്ച സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍. സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഫഹദ് ഫാസില്‍- അനില്‍ രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന നോര്‍ത്ത് 24 കാതം. ഒരു ആക്ഷേപ ഹാസ്യ ചത്രമൊരുക്കാനാണ് സപ്തശ്രീ തസ്‌കരയിലൂടെ അനില്‍ രാധാകൃഷ്ണന്റെ ശ്രമം. എല്ലാവരും കണ്ണടച്ചു കളയുന്ന ചില കാഴ്ചകളിലേക്ക് ചിലര്‍ കണ്ണുതുറന്നു പിടിക്കാന്‍ ശ്രമിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളാണ് സപ്തമശ്രീ തസ്‌കരാ പറയുന്നത്. ഫഹദിനെയും പൃഥ്വിയെയും കൂടാതെ ആസിഫ് അലി, നെടുമുടിവേണു,


സൈജുകുറുപ്പ്, ശ്രീനാഥ്ഭാസി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നറിയുന്നു. നോര്‍ത്ത് 24 കാതത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ പിന്നണിയിലും. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തശ്രീ തസ്‌കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാക്ഷിയും വിന്ദു ധാരാസിംഗും തമ്മിലെന്ത് ബന്ധം?സാക്ഷിയും വിന്ദു ധാരാസിംഗും തമ്മിലെന്ത് ബന്ധം?


ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ഐ പി എല്‍ ഒത്തുകളിക്കേസില്‍ പങ്കുണ്ടെന്ന് വീണ്ടും വെളിപ്പെടുത്തല്‍. ഇത്തവണ വെളിപ്പെടുത്തിയത് ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെയാണ്. ഒത്തുകളി കേസില്‍ പ്രതിയായ വിന്ദു ധാരാസിംഗിനെ തനിക്ക് പരിചയപ്പെടുത്തിയത് ധോണിയുടെ ഭാര്യ സാക്ഷിയാണെന്ന് അരുണ്‍ പാണ്ഡെ പറഞ്ഞു.


ആജ് തക് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് വിന്ദുവും സാക്ഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ധോണിയുടെ മാനേജര്‍ മനസ് തുറക്കുന്നത്. സാക്ഷിയും വിന്ദു ധാരസിംഗും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും അരുണ്‍ പാണ്ഡെ പറഞ്ഞു. ലളിത് മോദിയും എന്‍ ശ്രനീവാസനും തമ്മിലുള്ള പോരിനിടയിലെ ഇരമാത്രമാണ് ധോണിയെന്നും അറുണ്‍ വെളിപ്പെടുത്തി. ഒത്തുകളിയെ കുറിച്ച് ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ ഒത്തുകളിക്കാന്‍ ഇപ്പോള്‍ പാര്‍ലമെന്റിലാണെന്നും അവരെ തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡേയുടെ മറുപടി.

എ പി എല്‍ ഒത്തുകളി കേസില്‍ മുംബൈ പോലീസ് വിന്ദു ധാരാ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് താരവും ഗുസ്തി ഇതിഹാസം ധാരാസിംഗിന്റെ മകനുമാണ് വിന്ദു ധാരാ സിംഗ്

onnum mindathe new latest malayalam movie jayaram review

ജയറാം-മീര നല്ല താരജോടി. പക്ഷേ...


നാട്ടിലെ മികച്ച കൃഷി ഓഫിസറാണ് സച്ചി (ജയറാം). സത്യസന്ധ്യന്‍. കര്‍ഷകരുടെ ഉറ്റമിത്രം. ഭാര്യ ശ്യാമ (മീരാ ജാസ്മിന്‍), മകള്‍ കുഞ്ചു (ബേബി അനഘ) എന്നിവരാണ് സച്ചിയുടെ സ്വത്തുക്കള്‍. ഭാര്യയെയും മകളെയും അത്രയ്ക്കു സ്‌നേഹിക്കും. അത്രയ്ക്കു സന്തോഷത്തോടെയാണ് സച്ചിയുടെ കുടുംബം കഴിയുന്നത്. സദാസമയം ബുള്ളറ്റിലാണ് സച്ചിയുടെ യാത്ര. ഭാര്യക്കും മകള്‍ക്കുമൊപ്പം ബുള്ളറ്റില്‍ വരുമ്പോള്‍ ഒരുദിവസം പഴയ കൂട്ടുകാരനെ കാണുന്നു. ജോസ് (മനോജ് കെ.ജയന്‍). സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് ജോസ്. സച്ചിയുടെ ഓഫിസിലെ വനിതാ ജീവനക്കാരിയെ ഒറ്റദിവസം കൊണ്ടു തന്നെ അയാള്‍ വളച്ചെടുക്കുന്നു.


 ഭര്‍ത്താവ് വിദേശത്തുള്ള അവളെയും കൊണ്ട് ഒരുദിവസം അയാള്‍ ഹോട്ടലില്‍ താമസിക്കുന്നു. ജോസിന്റെ ഈ കഴിവില്‍ സച്ചിയ്ക്ക് ചെറിയൊരു താല്‍പര്യം. അങ്ങനെയാണ് ജോസിന്റെ അയാള്‍ വീഴുന്നത്. പത്മരാജന്റെ തൂവാനതുമ്പികള്‍എന്ന ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ക്ലാരയെ കൊണ്ടുപോകുന്നതുപോലെ ആരും അറിയാതെ മറ്റൊരു ക്ലാരയെ കൊണ്ടുപോകാന്‍ അയാള്‍ സച്ചിയോടു പറയുന്നു. ക്ലാരയെയും കൊണ്ട് ഹോട്ടലില്‍ മുറിയെടുത്തപ്പോഴാണ് സച്ചിക്ക് കുടുംബം ഓര്‍മ വരുന്നത്. ഒടുവില്‍ അയാള്‍ ഹോട്ടലില്‍ നിന്നു രക്ഷപ്പെടുന്നു. പക്ഷേ പെട്ടെന്ന് പെട്ടിയെടുത്തു പോരുമ്പോള്‍ ക്ലാരയുടെ അടിവസ്ത്രം അയാളുടെ പെട്ടിയില്‍ ആകുന്നു.


അത് സച്ചിയുടെ ഭാര്യ ശ്യാമ വീട്ടിലെത്തി കാണുന്നു. അതോടെ സച്ചിയുടെ കുടുംബം തകരുകയാണ്. ശ്യാമ സച്ചിയോടു സംസാരിക്കാതെയായി. അയാള്‍ വീട്ടില്‍ ഒറ്റപ്പെടുന്നു. ഈ സമയം ക്ലാര അയാളെ പിന്‍തുടര്‍ന്ന് ഓഫിസില്‍ വരുന്നു. എല്ലാറ്റിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ജോസും കൈയ്യൊഴിയുന്നു. സഹിക്കാനാവാതെ സച്ചി ഒരുദിവസം നാടുവിടുകയാണ്. ഒടുവില്‍ സച്ചിയുടെ സഹോദരന്‍ (ലാലു അലക്‌സ്) എല്ലാം പരിഹരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. ക്ലാര എന്തിനാണ് സച്ചിയെ പിന്‍തുടര്‍ന്നത്*? സച്ചിയ്ക്കു പറയാനുള്ളത് ശ്യാമ വിശ്വസിക്കുമോ? അയാള്‍ക്ക് കുടുംബ സ്‌നേഹിയായ ആ പഴയ സച്ചി ആകാന്‍ കഴിയുമോ? ഇതൊക്കെയാണ് ഇനി സിനിമയില്‍ കാണാനുള്ളത്.


ജയറാമും മീരാജാസ്മിനും ആദ്യമായിട്ടാണ് ജോടികളായി അഭിനയിക്കുന്നത് എന്നതുമാത്രമാണ് ഈ സിനിമയില്‍എടുത്തു പറയാനുള്ള പ്രത്യേക. താരജോടികള്‍ എന്ന നിലയ്ക്ക് അവര്‍ക്കു കയ്യടി നേടാന്‍ സാധിച്ചു. മലയാളത്തില്‍ നല്ല കുടുംബ സിനിമകള്‍ക്ക് നല്ലകാലം വന്ന സമയത്ത് അതുമുതലാക്കാന്‍ സംവിധായകന്‍ സുഗീതിനു സാധിച്ചില്ല. ഫൈസല്‍ അലിയുടെ ക്യാമറ പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടപ്പെടും. പാലക്കാടന്‍ കാഴ്ചയുടെ ഭംഗി ഫൈസല്‍ നന്നായി പകര്‍ത്തിയെടുത്തിട്ടുണ്ട്.
Saturday, March 29, 2014

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke


indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke 
indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

indian full pictures lates comedy joke

gallery

Gallery