കരുനാഗപ്പള്ളി• അമൃഹ്നതാനന്ദമയി മഠത്തിലെ അന്തേവാസിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്ന പരാതി പൊലീസ് തള്ളി. കരുനാഗപ്പള്ളി സിഐയ്ക്കു ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണിത്. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശാണ് പരാതി നല്‍കിയത്.
No comments:
Post a Comment