ഷാരൂഖ് ഉണ്ട്, പിന്നെ വേറെന്തു വേണം?
ആദ്യഗാനം മാതൃഭാഷയായ ഹിന്ദിയില്‍, അതു ബോളിവുഡിലെ കിങ് ഖാനു വേണ്ടിയാകുന്പോള്‍ ഇരട്ടി മധുരം. ആ മധുരം നുകരുകയാണ് ഗായിക ജോനിത ഗാന്ധി. ആ
…
ാദം ഇവിടെയും തീരുന്നില്ല. കാണാന്‍ പറ്റിയില്ലെങ്കിലും ഒപ്പം പാടിയ ഗായകന്‍ എസ് പി. ബാലസുബ്രഹ്മണ്യം ആണെന്നു കൂടി അറിയുന്പോള്‍.
ഷാരൂഖ് ഖാന്‍ നായകനാകുന്ന ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് ജോനിതാ ഗാന്ധിയുടെ രംഗപ്രവേശം. ഡല്‍ഹിയില്‍ ജനിച്ച് കാനഡയില്‍ സ്ഥിരതാമസമാക്കിയ ജോനിത നാട്ടിലേക്കു തിരിച്ചു വന്നത് പോലും ബോളിവുഡില്‍ പാടുക എന്ന ലക്ഷ്യത്തോടു കൂടി. ലക്ഷ്യത്തിന്‍റെ തുടക്കത്തില്‍ തന്നെ അദ്ഭുതങ്ങളൊരുക്കി സിനിമാലോകം വരവേറ്റതിന്‍റെ ത്രില്ലിലാണ് ജോനിത.
താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ‘എസ്എര്‍കെ ക്കു വേണ്ടി ആദ്യഗാനം പാടാനായി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ജോനിത പറയുന്നത്. റെക്കോഡിങ് ഒരേ സമയത്തല്ലാത്തതിനാലാണ് ‘എസ്പിബി എന്ന ഇതിഹാസത്തെ കാണാന്‍ കഴിയാതിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്ദത്തോടൊപ്പം സ്വന്തം ശബ്ദം കേള്‍ക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ജോനിത ഗാന്ധി പറയുന്നു.

No comments:
Post a Comment