Gallery

Gallery

Monday, July 15, 2013

After her last single, In My City featuring Will.i.am failed to top the charts, Priyanka roped in rapper Pitbull for Exotic

പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്






നടിയെന്ന നിലയില്‍ പേരെടുത്തുകഴിഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ഏറെ ചിത്രങ്ങളിലൂടെ പ്രിയങ്കയുടെ അഭിനയത്തികവ് നമ്മള്‍ കണ്ടതാണ്, അംഗീകരിച്ചതാണ്. ഇപ്പോഴിതാ അടുത്തിടെ വിടപറഞ്ഞുപോയ പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിയ്ക്കുകയാണ് പ്രിയങ്ക. മകള്‍ മികച്ചൊരു ഗായികയാകണമെന്നായിരുന്നു പിതാവ് അശോക് ചോപ്രയുടെ സ്വപ്‌നം. ഇന്‍ മൈ സിറ്റിയെന്ന ആദ്യ ആല്‍ബത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഗായികയായി പേരെടുത്ത് പ്രിയങ്ക ഇപ്പോഴിതാ വീണ്ടും ലോകപ്രശസ്തിനേടുകയാണ്.

No comments:

Post a Comment

gallery

Gallery