നയന്‍താരയുടെ അനാമിക ഒക്ടോബറില്‍ എത്തും
ഹൈദരാബാദ്: വിദ്യാബാലന്‍ നായികയായി അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കഹാനി. ഈ ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ അനാമിക എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയാണ് ചിത്രത്തിലെ നായിക. ഏറെ നാളത്തെ ഇടവേളയക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നയന്‍സിന് ചിത്രം ബിഗ് ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിജയദശമിയോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്ന് പറയുന്നുണ്ട്. അനാമികയുടെ തമിഴ് പതിപ്പിലൂടെ കമ്മൂല തമിഴിലെ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. എംഎം കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. അവസാനഘട്ട ചിത്രീകരണങ്ങള്‍ പുരോഗമിയ്ക്കുകയാണ്.
tags:anamika tamil movie,anamika watch online,anamika free download,anamika hot song,anamika item dance,anamika sexy,anamika review,anamika cast,anamika torrent,anamika watch,anamika mp3 free download,anamika video song free download,anamika hottest,anamika kiss scene,anamika release date,anamika trailer,anamika video song,anamika poster,anamika images,anamika photos,anamika wallpapers,anamika new malayalam movie,
No comments:
Post a Comment