Gallery

Gallery

Thursday, July 11, 2013

swarna thomas malayalam actress dangerus situation

സ്വര്‍ണയുടെ ജീവിതം ഇരുളിലും വേദനയിലും !

swarna thomas malayalam actress


ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു  റിയാലിറ്റി ഷോ താരവും കുടുംബവും. ഫ്ളാറ്റിനു മുകളില്‍ നിന്നു വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സ യിലുള്ള സിനിമ-റിയാലിറ്റി ഷോ താരം സ്വര്‍ണ തോമസാണ്  (17) ചികില്‍സാ ചെലവ് കണ്ടെത്താനാവാതെ വിഷമിക്കുന്നത്. ഒന്‍പത് ലക്ഷം രൂപയാണ്  ഇതുവരെ ചികില്‍സയ്ക്ക് ചെലവായത്. ഇനി ഒരു മാസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും. എങ്ങനെ ബില്ലുകള്‍ അടച്ചു തീര്‍ക്കുമെന്ന റിയാതെ വിഷമിക്കുകയാണ് ഇൗ  കുടുംബം.

ജൂണ്‍ 19നാണ് കൊച്ചി എളമക്കരയിലുള്ള ഗ്യാലക്സി അപാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നു സ്വര്‍ണ കാല്‍ വഴുതി വീണത്. നട്ടെല്ലിനും ഇടുപ്പെല്ലിനു ഗുരുതരമായ പരുക്കേറ്റിരുന്നു. നട്ടെല്ലിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടന്നു. ബോധം വീണ്ടെടുക്കുകയും സംസാരിച്ചു തുടങ്ങിയെങ്കിലും  ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മാത്രമേ  ബാക്കി ശസ്ത്രക്രിയകള്‍ ചെയ്‌യാന്‍ കഴിയുമെന്നു കൊച്ചി മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വീഴ്ചയില്‍ തലക്കു പരുക്കേല്‍ക്കാതിരുന്നത് രക്ഷയായി. 

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍, കലൈഞ്ജര്‍ ടിവിയിലെ മാനാട മയിലാടാ എന്നീ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിജയിയായ സ്വര്‍ണ ഒരേ സമയം തമിഴിലും മലയാളത്തിലും ഡാന്‍സ് റിയാലിറ്റി ഷോകളില്‍  വിജയിച്ചാളാണ്.  സീ ടിവിയിലെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് റിയാലിറ്റി ഷോയിലും മല്‍സരാര്‍ഥിയായിരുന്നു. എന്നാല്‍ റിയാലിറ്റി ഷോകളില്‍ നിന്നു ലഭിച്ച പണം അത്രതന്നെ മല്‍സര ഒരുക്കങ്ങള്‍ക്കും കോസ്റ്റ്യൂമിനും ചെലവായി. വലിയ തുക നികുതി ഇനത്തിലും നല്‍കേണ്ടിവന്നു യെന്നു പിതാവ് പറഞ്ഞു. 

മുംബൈയില്‍ താമസിച്ചിരുന്ന കുടുംബം മകളുടെ കരിയറിനായി കൊച്ചിയില്‍   താമസമാക്കുകയായിരുന്നു. ഇതിനായി പിതാവ് ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഫ്ളാറ്റിനു വാടക നല്‍കാനും കഴിയാത്ത നിലയിലാണ് ഇൗ കുടുംബം. 

കുറഞ്ഞതു മൂന്നു സിനിമകള്‍ റിലീസായിരിക്കണമെന്ന നിബന്ധന ഉള്ളതിനാല്‍ സ്വര്‍ണ തോമസിനു ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍  അംഗത്വമില്ല. ഇപ്പോള്‍ തിയറ്ററുകളിലുള്ള ബഡി എന്ന സിനിമയില്‍ ഒരു വേഷം ചെയ്തിട്ടു ണ്ടെങ്കിലും പ്രധാന വേഷങ്ങളിലഭിനയിച്ച ഫ്ളാറ്റ് നന്പര്‍ നാല് ബി, ക്യു, പ്രണയകഥ എന്നി  സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതിനാല്‍ സിനിമ സംഘടനകളും സഹായവുമായി രംഗത്തെത്തിയിട്ടില്ല.   

മലയാളത്തിനു പുറമേ തമിഴില്‍ യേന്‍ ഇന്ത മയക്കം,    വെട്രിചെല്‍വന്‍ എന്നി സിനിമകളിലും സ്വര്‍ണ അഭിനയിച്ചിട്ടുണ്ട്. കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച നര്‍ത്തകയിയെന്ന പേരെടുത്ത സ്വര്‍ണയുടെ കരിയറിന്‍റെ തുടക്കത്തിലുണ്ടായ ദാരുണമായ അപകടം ഇൗ കുടുംബത്തെ തളര്‍ത്തിയിരിക്കയാണ്. ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്ന പ്രതീക്ഷയിലാണിവര്‍ .



tags: swarna thomas hot,swarna thomas sexy,swarna thomas navel,swarna thomas vada,swarna thomas cleavage,swarna thomas tamil hot,swarna thomas telugu hot,swarna thomas saree hot,swarna thomas boob press,swarna thomas navel,swarna thomas hottest,swarna thomas glamourus,swarna thomas mula,swarna thomas cinema,swarna thomas movies,swarna thomas filims,swarna thomas upcoming,swarna thomas indian actress,swarna thomas sex,swarna thomas bluefilim,swarna thomas sexmovie,swarna thomas romace,swarna thomas photoshoot,swarna thomas bikini,swarna thomas churidar hot,swarna thomas nude,swarna thomas nacked, swarna thomas mula,swarna thomas vada,swarna thomas mallu,swarna thomas mms,swarna thomas leaked,


No comments:

Post a Comment

gallery

Gallery