Gallery

Gallery

Thursday, July 11, 2013

Rumors spiraling around the South Indian star about his recent test drive of the Rolls Royce Ghost car

മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ചെയ്തു?\





ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യു മിനി കൂപ്പര്‍ ബുക്ക് ചെയ്തതും പിന്നീടത് സ്വന്തം ഗാരേജിലെത്തിച്ചതുമെല്ലാം വന്‍ വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ തന്‍റെ മിനിയെ സ്വന്തമാക്കിയതിനു ശേഷം മമ്മൂട്ടി ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ് ബുക്ക് ചെയ്തതായി വാര്‍ത്തകള്‍ വന്നു. ഒരു ഓട്ടോമൊബൈല്‍ ഡിസ്കഷന്‍ ഫോറത്തില്‍ നിരവധി പേര്‍ ഇതെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഡ്രൈവ്സപാര്‍ക് നടത്തിയ അന്വേഷണത്തില്‍ മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഈ കാര്‍ വാങ്ങാന്‍ മമ്മൂട്ടി ഒരുങ്ങുകയാണോ എന്നതാണ് പ്രധാന സന്ദേഹം.



No comments:

Post a Comment

gallery

Gallery