Gallery

Gallery

Monday, July 15, 2013

Blessy's upcoming movie Kalimannu songs are hit on Youtube in few days Read more at: http://malayalam.oneindia.in/movies/news/2013/07/kalimannu-movie-songs-110597.html

കളിമണ്ണിലെ ഗാനങ്ങള്‍ ഹൃദ്യം





പ്രസവചിത്രീകരണ വിവാദത്തിലൂട പ്രശസ്തിനേടിയ കളിമണ്ണ് എന്ന ബ്ലസ്സി ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. റിലീസിനായി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് യുട്യൂബില്‍ ലഭ്യമായിരിക്കുന്നത്. രണ്ട് ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് രചിച്ചിരിക്കുന്ന മലയാളഗാനങ്ങള്‍ക്കൊപ്പം ഹിന്ദിഗാനങ്ങളും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.


tags: Kalimannu malayalam movie,Kalimannu watch online,Kalimannu free download,Kalimannu hot song,Kalimannu item dance,Kalimannu sexy,Kalimannu review,Kalimannu cast,Kalimannu torrent,Kalimannu watch,Kalimannu mp3 free download,Kalimannu video song free download,Kalimannu hottest,Kalimannu kiss scene,Kalimannu release date,Kalimannu trailer,Kalimannu video song,Kalimannu poster,Kalimannu images,Kalimannu photos,Kalimannu wallpapers,Kalimannu new malayalam movie,


No comments:

Post a Comment

gallery

Gallery