Gallery

Gallery

Thursday, July 11, 2013

prakash jha adds item number in satyagraha nathasha

സത്യാഗ്രഹയില്‍ ഐറ്റംനന്പറുമായി നതാഷ





 പ്രകാശ് ഝായുടെ പുതിയ ചിത്രം സത്യാഗ്രഹയില്‍ ഐറ്റം നമ്പറുമായി ഇത്തവണ എത്തുന്നത് ബോളിവുഡ് സുന്ദിമാര്‍ അല്ല. സെര്‍ബിയന്‍ മോഡലായ നതാഷ സ്റ്റാന്‍കോവിക്ക് ആണ് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുന്നത്. ആയിയോ ജി ഹമ്രി അടാരിയാ മെന്‍ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് നതാഷ പ്രത്യക്ഷപ്പെടുക. ബോളിവുഡില്‍ താരസുന്ദരിമാര്‍ ഇല്ലാത്തതുകൊണ്ടാണോ ഝാ ഈ വിദേശ 'ഇറക്കുമതി' നടത്തിയതെന്ന് സംശയമുണ്ടോ? ചിത്രത്തിലെ ഐറ്റം നമ്പറിന് എന്തായാലും ബോളുവുഡ് നടിമാര്‍ വേണ്ടെന്ന് ഝാ തീരുമാനിച്ചു. ഈ സുന്ദരിയടൊപ്പം നൃത്തം ചെയ്യാന്‍ ഭാഗ്യം കിട്ടിയതാകട്ടെ അജയ് ദേവ്ഗണിനും. ചിത്രത്തില്‍ ഒരു ബിസിനസ് ടൈക്കൂണിന്റെ വേഷത്തിലാണ് അജയ്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സാധാരണക്കാരന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണ് പറയുന്നത്. അമിതാഭ് ബച്ചനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരീന കപൂര്‍, അര്‍ജുന്‍ രാം പാല്‍, മനോജ് ബാജ് പേയി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.


tags:satyagraha  hindi movie,satyagraha watch online,satyagraha free download,satyagraha hot song,satyagraha item dance,satyagraha sexy,satyagraha review,satyagraha cast,satyagraha torrent,satyagraha watch,satyagraha mp3 free download,satyagraha video song free download,satyagraha hottest,satyagraha kiss scene,satyagraha release date,satyagraha trailer,satyagraha video song,satyagraha poster,satyagraha images,satyagraha photos,satyagraha wallpapers,satyagraha new malayalam movie,

No comments:

Post a Comment

gallery

Gallery