\
കമ്പിളി പൂച്ചി, ബ്ലാങ്കറ്റ് വേം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചൊറിയാമ്പുഴു പലപ്പോഴും ഉപദ്രവമായി മാറാറുമുണ്ട്. ദേഹമാസകലം രോമമുള്ള ഇവ വീടിനുള്ളിലും മരത്തിലുമെല്ലാം കണ്ടുവരുന്നു. ചൊറിയാമ്പുഴുവിനെ സ്പര്‍ശിച്ചാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുവാന്‍ ഇട വരുത്തും. ചൊറിയാമ്പുഴുവിനെ കൊല്ലുവാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,
സോപ്പുവെള്ളം
സോപ്പുവെള്ള സ്േ്രപ ചെയ്യുന്നത് ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കാന്‍ സഹായിക്കും.
കള്ളിച്ചെടി
ക്യക്ടസ് അഥവാ കള്ളിച്ചെടിയുടെ പാല്‍ ഇവയെ കൊന്നൊടുക്കാന്‍ നല്ലതാണ്. ഇവയുടെ പാല്‍ സ്േ്രപ ചെയ്യുന്നതും ഒഴിക്കുന്നതുമെല്ലാം നല്ലതു തന്നെ.
തീ
ഇവയെ തീയിട്ട് നശിപ്പിയ്ക്കുവാനും സാധിയ്ക്കും.
വിനെഗര്‍
വിനെഗര്‍ തളിയ്ക്കുന്നതും ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കും.
വെളുത്തുള്ളി
വെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട് ഈ വെള്ളം തളിയ്ക്കുന്നതും നല്ലതാണ്.
സവാള
സവാളയുടെ ഗന്ധവും നീരുമെല്ലാം ചൊറിയാമ്പുഴുവിനെ അകറ്റാനും കൊല്ലാനും നല്ലതാണ്.
കുരുമുളകുവെള്ളം
കുരുമുളകുവെള്ളം സ്േ്രപ ചെയ്യുന്നതും ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കുവാന്‍ സഹായിക്കും.

No comments:
Post a Comment