Gallery

Gallery

Monday, March 31, 2014

ithu thanda police new latest malayalam movie kunjakko bobban

ഇത് താന്‍ടാ പൊലീസ്!

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഇത് താന്‍ടാ പൊലീസ്. സുഗീത് ആണ് ചിത്രം ഒരുക്കുന്നത്.

ഇത് താന്‍ടാ പൊലീസ് ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും. ഇത് മൂന്നാമത്തെ തവണയാണ് കുഞ്ചാക്കോ ബോബന്‍ സുഗീത് ചിത്രത്തില്‍ നായകനാകുന്നത്. നേരത്തെ സുഗീതിന്റെ ഓര്‍ഡിനറി, ത്രീ ഡോട്സ് എന്നീ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം സുഗീത് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ജയറാമും മീരാ ജാസ്മിനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

No comments:

Post a Comment

gallery

Gallery