ഷക്കീറ എത്തുന്നു ഈ ലോകകപ്പിനും; ഇത്തവണ വക്കാ, വക്കായല്ല, ലാല,ലാല,ലാല... -
ലണ്ടന്‍: വാക്ക വാക്ക ദിസ് ടൈം ഫോര്‍ ആഫ്രിക്ക എന്ന ഗാനം നിങ്ങള്‍ മറന്നു കാണില്ല, 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് കാലത്ത് ലോകത്തെ മുഴുവന്‍ നൃത്തം ചെയ്യിച്ച ഗാനം. എന്നാല്‍ ഇത്തവണ ലാ,ലാ,ലായുമായണ് ഷക്കീറ എത്തുന്നത്.
ഈ ലോകകപ്പിന് തന്‍റെ നാടായ കൊളംമ്പിയയുടെ അയല്‍ രാജ്യമായ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് ഷക്കീറ ഒരുക്കുന്ന ഗാനം ഇറങ്ങി. ലണ്ടനിലായിരുന്നു ഗാനം പുറത്തിറക്കിയത്. ഗാനത്തിന്‍റെ ഫുള്‍ വീഡിയോ ഇറങ്ങിയില്ലെങ്കിലും, ലിറിക്സ്
പതിപ്പും, പ്രമോ വീഡിയോയും പുറത്തിറങ്ങി ഗാനത്തിന്‍റെ ഫുള്‍ വരികള്‍ താഴെ കൊടുക്കുന്നു ഒപ്പം പ്രമോ വീഡിയോയും ഗാനവും. -
ഗാനത്തിന്‍റെ വരികള്‍
La la la la la
La la la la la
La la la la la
La la la la la
I dare you
Feel how the planet’s
Become one
Beats like a drum
To the same rhythm
Hear the whistle
Kick the ball
The entire world
Soars like an eagle
In Rio we play
Like we dance
Only today
There’s no tomorrow
Leave all behind
In this place
There’s no space
For fear or sorrow
Is it true that you want it
Then act like you mean it
With everyone watching
It’s truth or dare can you feel it
La la la la la
La la la la la
La la la la la
La la la la la
I dare you
You have arrived
It’s the place
No more doubts
The time is coming
Feel how the planet’s
No comments:
Post a Comment