Gallery

Gallery

Saturday, March 29, 2014

കൊച്ചിയെ സ്വന്തമാക്കാന്‍ സച്ചിന്‍ ഇറങ്ങുന്നു!

കൊച്ചിയെ സ്വന്തമാക്കാന്‍ സച്ചിന്‍ ഇറങ്ങുന്നു!


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്റുല്‍ക്കറും. കൊച്ചി ടീമിനെ സ്വന്തമാക്കാനാണ് സച്ചിന്‍ മുന്നിട്ടിറങ്ങുന്നത്.

ആന്ധ്രയിലെ പിവിപി വെന്‍ച്വേഴ്സിനൊപ്പം ചേര്‍ന്നാണ് സച്ചിന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യത.

ഐപിഎല്‍ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിന്‍ ടസ്കേഴ്സിന്റെ ഉടമകളിലൊരാളായ വിവേക് വേണുഗോപാലും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment

gallery

Gallery