ഒറ്റ ചിത്രത്തിലൂടെ, കിംങ് ഖാന്റെ മകന്‍ അച്ഛന്റെ മകനായി
മുംബൈ: ബോളിവുഡില്‍ പ്രായ കൂറേ കൂടിയെങ്കിലും ശരിക്കും ലേഡീസ് മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ അതേ അച്ഛന്റെ മകനും ആ വഴിക്കാണെന്നാണ് പുതിയ വാര്‍ത്ത. രണ്ട് പെണ്‍കുട്ടികളുടെ ചുംബനങ്ങള്‍ കവിളില്‍ ഏറ്റുവാങ്ങുന്ന ഷാരൂഖിന്റെ മകന്‍ ആര്യന്റെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് സൈറ്റായ ട്വിറ്ററില്‍ പരക്കുന്നത്. ഏതോ നിശപാര്‍ട്ടിയിലെ ചിത്രം ചുംബനം നല്‍കിയ പെണ്‍കുട്ടി തന്നെയാണ് ട്വിറ്ററില്‍ ഇട്ടത്. Aryan khan the ladies man എന്നാണ് ചിത്രത്തിനുള്ള തലക്കെട്ട്. എന്തായാലും ഈ ചിത്രത്തിലൂടെ ആര്യനും ബോളിവുഡ് സംവിധായകരുടെ കണ്ണില്‍ കിംങ് ഖാന്റെ മകന്‍ എത്തുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
No comments:
Post a Comment