സോണിയ ധനികയായതെങ്ങനെ; മേനക ഗാന്ധി
ബറൈലി: സോണിയാ ഗാന്ധിയ്ക്ക് ഇത്രയും പണമുണ്ടായത് എങ്ങനെ. ചോദിയ്ക്കുന്നത് മറ്റാരുമല്ല മേനക ഗാന്ധിയാണ്. രാജീവ് ഗാന്ധി വിവാഹം കഴിയ്ക്കുമ്പോള്‍ സ്ത്രീധനമായി സോണിയ ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും ധനികയായ ആറമത്തെ സ്ത്രീയെന്ന് അവരെ പാശ്ചാത്യ മാധ്യമങ്ങള്‍ വാഴ്ത്തുന്നു. ഈ പണമെല്ലാം അവര്‍ക്ക് എവിടെ നിന്ന് ഉണ്ടായതാണെന്നും മേനക. അഴിമതിയിലൂടെ സന്പാധിച്ച ധനമാണ് സോണിയയുടെ പക്കലുള്ളതെന്നും മേനക പറഞ്ഞു.
പിലിഫിട്ടില്‍ നിന്നും ബിജെപിയ്ക്ക് വേണ്ടി ജനവിധി തേടുന്ന മേനക സോണിയയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. നവവധുവായ് ഇന്ത്യയിലെത്തിയപ്പോള്‍ ഇവിടത്തെ ജനങ്ങളോടും രാജ്യത്തോടും സോണിയയ്ക്ക് സ്‌നേഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ചെയ്യുന്നതെന്താണെന്നും മേനക ഗാന്ധി ചോദിയ്ക്കുന്നു.
ജനങ്ങളെ ദ്രോഹിയ്ക്കുന്ന നിലപാടുകളാണ് സോണിയ ഉള്‍പ്പെട്ട യുപിഎ സര്‍ക്കാര്‍ നടത്തിയതെന്നും മേനക ഗന്ധി.
സോണിയ ധനികയായതെങ്ങനെ; മേനക ഗാന്ധി
സ്‌കൂളുകള്‍, റോഡുകള്‍, എന്നുവേണ്ട വികസനത്തിന്റെ പേര് പറഞ്ഞ് സോണിയ ഉള്‍പ്പെടയുള്ളവര്‍ കൊള്ളയടിയ്ക്കുന്നത് രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവിയാണെന്നും മേനക ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഈ നൂറ്റാണ്ടിലും സ്ത്രീധനത്തെപ്പറ്റി സംസാരിയ്ക്കുന്ന മേനകയുടെ നിലപാട് തരംതാഴ്ന്നതാണെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നു.

No comments:
Post a Comment