Gallery

Gallery

Tuesday, March 11, 2014

kunjananthante kada in festival



‘കുഞ്ഞനന്തന്‍റെ കട’ ഫിജി മേളയ്ക്ക്

സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രം ‘കുഞ്ഞനന്തന്‍റെ കട ഫിജി രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ മല്‍സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

മമ്മൂട്ടി നായകനായ ചിത്രം മികച്ച ചിത്രം, നടന്‍, സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മാറ്റുരയ്ക്കും. ജൂണില്‍ ഫിജിയിലെ സുവയിലാണു ചലച്ചിത്ര മേള. പുണെ രാജ്യാന്തര ചലച്ചിത്ര മേള, ഇന്ത്യ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സൗത്ത് ആഫ്രിക്ക തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യന്‍ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments:

Post a Comment

gallery

Gallery