Gallery

Gallery

Wednesday, March 12, 2014

story of amma



കള്ളം പറയുന്നതിലും മോഹന്‍ലാല്‍ മോശക്കാരനല്ല എന്ന് ഇന്നലത്തെ പ്രസ്താവന നോക്കിയാല്‍ മനസിലാകും .മോഹന്‍ലാല്‍ പറഞ്ഞത് കഴിഞ്ഞ നാല്‍പതു കൊല്ലമായി ആയാളും കുടുംബവും അമ്മ ഭക്തര്‍ ആണെന്നാണ് .എന്നാല്‍ അമ്രിതനന്തമയിയുടെ വെബ്സൈറ്റ് നോക്കിയാല്‍ അതില്‍ കാണുന്നത് 1981 ഇല്‍ ആണ് അവിടെ ചെറിയ രീതിയില്‍ ഒരു അമ്പലവും മറ്റും പണി തുടങ്ങിയത് .മോഹന്‍ലാല്‍ പറഞ്ഞ കണക്കു വച്ചാണെങ്കില്‍ 1972 മുതല്‍ ആയാള്‍ അവിടെ പോയികാണണം .പക്ഷെ അമ്മയുടെ ജീവചരിത്രം പരിശോദിച്ചാല്‍ കാണാന്‍ കഴിയുന്നത്‌ മോഹന്‍ലാല്‍ പറയുന്ന കലഗട്ടത്തില്‍ അവിടെ അശ്രമവുമില്ല ഒരമണ്ണാങ്കട്ടയുമില്ല . മോഹന്‍ലാല്‍ പറഞ്ഞ ഒരുപാട് മഹത്തായ ആള്‍ക്കാര്‍ ആരാണാവോ ആശാറാം ബാപ്പു, സന്തോഷ്‌ മാധവന്‍, ചന്ദ്രസ്വാമി ഇവരോക്കെയാണോ ..? അധപ്പതനം ഇത്രത്തോളം വേണ്ടിയിരുന്നോ. ഒരുപ്പാട്‌ ഇഷ്ട്ടം തോന്നിയിരുന്നു ഇയാളോട് പുതിയ തലമുറയെ വഴിതെറ്റിക്കരുത് എന്ന് അപേക്ഷിക്കുന്നു .. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നശിക്കട്ടെ .. സ്വന്തം അദ്ധ്വാനം കൊണ്ട് പത്ത് പേര്‍ക്ക് വേണ്ടി നല്ലത് ചെയ്തിരുന്നെങ്കില്‍ അഗീകരിക്കാമായിരുന്നു...











No comments:

Post a Comment

gallery

Gallery