Gallery

Gallery

Tuesday, March 11, 2014

bike riding secret nazriya nazim malayalam actress











നസ്റിയയുടെ രഹസ്യം പുറത്തായി !

ഓം ശാന്തി ഓശാന കണ്ടവര്‍ ആരും നസ്റിയയുടെ ബൈക്ക് റൈഡിങ് മറക്കാനിടയില്ല. ആണ്‍കുട്ടികളെ പോലും വെല്ലുന്ന തരത്തിലാണ് നസ്റിയ, നിവിന് പുറകെ ബൈക്ക് ഓടിച്ച് എത്തുന്നത്. എന്നാല്‍ നസ്റിയയുടെ ബൈക്ക് ഓടിക്കല്‍ പ്രകടനത്തിന് പിന്നിലെ രഹസ്യം ഇപ്പോള്‍ പുറത്തായി.

നസ്റിയ ബൈക്കല്ല ഓടിക്കുന്നത് , നാലു ചക്രമുള്ള സ്റ്റാന്‍ഡിനു മുകളില്‍ ബൈക്ക് കയറ്റിവെച്ച് നസ്റിയയെ തള്ളിക്കൊണ്ടു പോവുകയാണ് ചെയ്‌യുന്നത്. എന്തായാലും ബൈക്ക് ഓടിക്കാനറിയില്ലാത്ത നസ്റിയയെ കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.


എന്തായാലും നസ്റിയയെ ബൈക്ക് ഓടിപ്പിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല ചര്‍ച്ചയാണ്. ഓം ശാന്തി ഓശാനക്ക് പിന്നാലെ നസ്റിയയുടെ ബൈക്ക് ഓടിക്കലും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

No comments:

Post a Comment

gallery

Gallery