മേനകയുടെ മകളും ലാലേട്ടന് നായികയാകുന്നു
ഒരുകാലത്ത് മോഹന്‍ലാലുമൊത്ത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയെ ഓര്‍മയില്ലേ. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ പത്തിരുപത് കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി ഉണ്ട്. ഇപ്പോഴിതാ മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന് നായികയാകുന്നു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന് പഴയ നായികയായ മേനകയുടെ മകള്‍ കീര്‍ത്തി ജോഡിയാകുന്നത്. ചെന്നൈയിലും ലണ്ടനിലും മറ്റുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ ആദ്യ ചിത്രമാണ് ഇത്. മേനക - സുരേഷ് കുമാര്‍ ദമ്പതികളുടെ മകളാണ് കീര്‍ത്തി. കീര്‍ത്തിക്കൊപ്പം വിദ്യ ബാലനായിരിക്കും മോഹന്‍ലാലിന്റെ ഇരട്ടനായികയായി എത്തുന്നത് എന്നാണ് അണിയറവാര്‍ത്തകള്‍. അഞ്ജലിയെന്ന ടൈറ്റില്‍ വേഷത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. കീര്‍ത്തി ലാലിന് നായികയാവുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നേരത്തെ മോഹന്‍ലാലും മേനകയും അഭിനയിച്ച് തകര്‍ത്ത ചില ചിത്രങ്ങള്‍ ഓര്‍മവരുന്നില്ലേ.
mohanlal new amalayalam movie with prithviraj and menakas daughter keerthy |

No comments:
Post a Comment