ഹോട്ട് നായിക നമിതയും രാഷ്ട്രീയത്തിലേക്ക്
ചെന്നൈ: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ അടുത്തതായി ഇടപിടിച്ചിരിക്കുന്ന സിനിമാ താരം ഹോട്ട് സുന്ദരി നമിതയാണ്. ഇക്കാര്യം നിമത തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതുവരെ തന്നെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികല്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഏത് പാര്‍ട്ടിയുടെ ഭാഗമാകണമെന്ന് ആലോചിച്ചുവരികയാണെന്നും നമിത പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും നമിത പറഞ്ഞിട്ടുണ്ട്. തന്നെ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലൂടെ സേവനം ചെയ്യാണമെന്നാണ് നമിത പറയുന്നത്. രാഷ്ട്രീയത്തിലേക്ക് കാലുവയ്ക്കുന്നതുകൊണ്ട് ശ്രദ്ധിച്ചു മാത്രമേ സിനിമകള്‍ ചെയ്യുന്നുള്ളൂവെന്നും നമിത പറഞ്ഞു
കരിയറിന്റെ തുടക്കം 1998ല്‍
മിസ് സൂറട്ടായി തിരഞ്ഞെടുക്കപ്പെട്ട നമിതയുടെ കരിയര്‍ തുടങ്ങഉന്നത് അവിടെ നിന്നാണ്. 2001ല്‍ മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തു.
പരസ്യങ്ങളിലൂടെ
പരസ്യങ്ങളിലൂടെയാണ് നമിത വെള്ളിത്തിരയിലേക്കെത്തുന്നത്. ഹിമാനി ക്രീമിന്റെയും, ഹാന്റ് സോപ്പിന്റെയും അരുണ്‍ ഐസ്‌ക്രീമിന്റെയും മാണിക് ചന്ദ് ഗുഡ്കയുടെയും നൈല്‍ ഹര്‍ബന്‍ ഷാമ്പുവിന്റെയും പരസ്യങ്ങളില്‍ അഭിനയിച്ച് നമിത ശ്രദ്ധേയായി.
തെലുങ്കിലൂടെ വെള്ളിത്തിരയില്‍
സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നമിതയുടെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. എയ് എന്ന ചിത്രത്തിലും നായികയായി. ലവ് കെ ചര്‍ മേം എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.
തമിഴകം കീഴടക്കാന്‍
ചാണക്യ, കോവൈ ബ്രേദ്‌ഴ്‌സ്, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, ബില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് നമിത വിന്നില്‍ക്കൊടിപാറിച്ചു.
മലയാളത്തിലും
ബ്ലാക്ക് സ്റ്റാലിന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നമിത അഭിനയിച്ചിട്ടുണ്ട്. 2010 പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയും ബാലയുമാണ് നായകവേഷം ചെയ്തത്.
ആരാധക
സ്‌നേഹം ആരാധന മൂത്തിട്ടോ എന്തോ 2010 ഒക്ടോബര്‍ 26ന് നമിതയെ ഒരു ആരാധകന്‍ തട്ടിക്കൊണ്ടുപോകാന്‍ നോക്കിയിരുന്നു.
സജീവ മേഖല
നുങ്കപക്കത്ത് സ്‌പോര്‍ട്‌സ് കഫെയായി ബ്ലിറ്റ്‌സ് ആരംഭിച്ചു. സുരക്ഷിത ഡ്രൈവിങ് ഉറപ്പുവരുത്തുന്ന പരസ്യങ്ങളില്‍ സജീവമായിരുന്നു.
സിനിമയില്‍ ഇപ്പോഴും സജീവം
ഒട്ടും ഗ്ലാമറാകാന്‍ മടിയില്ലാത്ത, അല്ല് ഗ്ലാമര്‍ നായിക മാത്രമായ നമിത ഇപ്പോഴും വെള്ളിത്തിരയില്‍ സജീവമാണ്.

No comments:
Post a Comment