Gallery

Gallery

Wednesday, May 14, 2014

ചൂണ്ടയിട്ടുകൊണ്ടിരുന്ന ബാലനെ ചീങ്കണ്ണി വിഴുങ്ങി

ചൂണ്ടയിട്ടുകൊണ്ടിരുന്ന ബാലനെ ചീങ്കണ്ണി വിഴുങ്ങി




രക്ഷിതാക്കളോടൊപ്പം മീന്‍പിടിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരന്‍ ബാലനെ ചീങ്കണ്ണി വിഴുങ്ങി. പാപ്പുവ ഗിനിയയിലെ സില്ലോറ നദിയിലാണ് സംഭവമുണ്ടായത്.

നദീതീരത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന മെലാസ് മെറോയെന്ന ബാലനെയാണ് ചീങ്കണ്ണി വാലുകൊണ്ടടിച്ചുവീഴ്ത്തി ജീവനോടെ വിഴുങ്ങിയത്.

പോലീസിന്റെ സഹായത്തോടെ ചീങ്കണ്ണിയെ പിടികൂടിയെങ്കിലും ബാലന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമെ ലഭിച്ചുള്ളൂ. ഈ വര്‍ഷം രണ്ടാമത്തെ ചീങ്കണ്ണി ആക്രമണമാണത്രെ ഇത്തരത്തില്‍ ആ നദിയില്‍ ഉണ്ടായതത്രെ.


No comments:

Post a Comment

gallery

Gallery