ഗുരുവായൂരന്പലത്തില്‍ വൃദ്ധയ്ക്കും മകനും മര്‍ദ്ദനം
തൃശ്ശൂര്‍: ഗുരൂവായൂര്‍ ക്ഷേത്രനടയില്‍ വൃദ്ധയ്ക്കും മകനും മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. ക്ഷേത്രനടയില്‍ വച്ചാണ് വൃദ്ധയ്ക്കും മനോവൈകല്യമുള്ള മകനും സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ഇവര്‍ക്ക് മര്‍ദ്ദനേ മേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ഹള്‍ ഉള്‍പ്പടെ മാതൃഭൂമി ന്യൂസ് ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശ്രീകോവിലിന്റെ പടിഞ്ഞാര് ഭാഗത്ത് തൊഴുത് നിന്ന അമ്മയെ ജീവനക്കാര്‍ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മകനെ മര്‍ദ്ദിച്ചത്. യുവാവിന്റെ കഴുത്തിലും പുറത്തുമാണ് മര്‍ദ്ദനം ഏറ്റത്.
ചവിട്ടും അടിയുമേറ്റ കുടുംബ ഭീതികാരണമാണ് പരാതി നല്‍കാതെ മടങ്ങിയത്. ശ്രീകോവിലിന് മുന്നിലും ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ചും ഇവര്‍ക്ക് മര്‍ദ്ദനമേറ്റു. മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

No comments:
Post a Comment