Gallery

Gallery

Wednesday, July 3, 2013

premji amaran in new malayalam movie north 24 katham comedy

പ്രേംജി അമരന്‍ മലയാളത്തില്‍
premji amaran in new malayalam movie north 24 katham comedy

തമിഴിലെ യുവ ഹാസ്യനടന്‍ പ്രേംജി അമരന്‍ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന 'നോര്‍ത്ത് 24 കാത'ത്തിലാണ് അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം. ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, സേട്ടൈ തുടങ്ങിയ ചിത്രങ്ങളില്‍ പ്രേംജിയുടെ പ്രകടനം മലയാളികള്‍ക്കും സുപരിചിതമാണ്. സംഗീതസംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്റെ പുത്രനും പ്രമുഖ സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സഹോദരനുമാണ് പ്രേംജി അമരന്‍. സ്വാതി റെഡ്ഢി, ചെമ്പന്‍ വിനോദ് ജോസ്, നെടുമുടി വേണു, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് 'നോര്‍ത്ത് 24 കാതത്തി'ലെ മറ്റ് താരങ്ങള്‍.

No comments:

Post a Comment

gallery

Gallery