Wednesday, July 3, 2013
lal jose acting in new malayalam movie om shanthi oshana latest
സംവിധായകന്‍ ലാല്‍ജോസ് നടനാകുന്നു. നവാഗതനായ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘ഓം ശാന്തി ഓശാന’യിലാണ് സുപ്രധാനമായ ഒരു കഥാപാത്രത്തിന് അദ്ദേഹം ജീവനേകുന്നത്.
നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും നസ്റിയ നസീമുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് മിഥുന്‍ മാനുവലും ജൂഡ് ആന്റണിയുമാണ് രചന നിര്‍വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment