Wednesday, July 3, 2013
lucifer new malayalam movie mohanlal rajesh pillai after traffic
'ട്രാഫിക്കി'ന്റെ സംവിധായകന്‍ രാജേഷ് പിള്ളയുടെ 'ലൂസിഫര്‍' അടുത്തവര്‍ഷം ആരംഭിക്കും. മോഹന്‍ലാലാണ് നായകന്‍. ഇപ്പോള്‍ നിര്‍മാണഘട്ടത്തിലിരിക്കുന്ന 'മോട്ടോര്‍ സൈക്കിള്‍ ഡയറീസി'ന് ശേഷമാകും 'ലൂസിഫര്‍' ചിത്രീകരണം ആരംഭിക്കുകയെന്ന് രാജേഷ് പിള്ള ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുക. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കും. മുരളി ഗോപിയും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അഭിനയിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment