Wednesday, July 3, 2013
ഫഹദ് നായകനാവുന്ന 'കാര്‍ട്ടൂണ്‍'
ഫഹദ് ഫാസിലിനെ നായകനാക്കി പരസ്യചിത്രങ്ങളുടെ സംവിധായകനായ സഹീദ് അറാഫത്ത് ഒരുക്കുന്ന സിനിമയാണ് 'കാര്‍ട്ടൂണ്‍'. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് പത്രപ്രവര്‍ത്തകനായ ലാസര്‍ ഷൈനും ഫിലിം എഡിറ്റര്‍ രതീഷ് രവിയും ചേര്‍ന്നാണ്. ക്യാമറ: ഷൈജു ഖാലിദ്, സംഗീതം: പ്രശാന്ത് പിള്ള.
Subscribe to:
Post Comments (Atom)
No comments:
Post a Comment