Gallery

Gallery

Wednesday, July 3, 2013

ഫഹദും പത്മപ്രിയയും ഒന്നിച്ച്

ഫഹദും പത്മപ്രിയയും ഒന്നിച്ച്

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായകുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പത്മപ്രിയയാണ് നായിക. ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന ധര്‍മ്മസങ്കടങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഫഹദ് ഫാസിലും പത്മപ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ലാല്‍ ആണ് മറ്റൊരു നടന്‍. ലെനിന്‍ രാജേന്ദ്രന്‍ ഇപ്പോള്‍ സംവിധാനം ചെയ്‌യുന്ന ഇടവപ്പാതി എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടനെ പുതിയ ചിത്രം ആരംഭിക്കും. മനീഷ കൊയ്രാളയുടെ ക്യാന്‍സര്‍ രോഗം, ജഗതി ശ്രീകുമാറിന്‍റെ വാഹനാപകടം എന്നിവയെത്തുടര്‍ന്ന് ഇടവപ്പാതിയുടെ ചിത്രീകരണം വൈകിയിരുന്നു.

No comments:

Post a Comment

gallery

Gallery