Gallery

Gallery

Tuesday, July 2, 2013

100 degree celsus new malayalam movie

രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്

100 degree celsus new malayalam movie 

രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിയ്ക്കുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറായ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് തയ്യാറാകുന്നത്. സാധാരണ പടമിറങ്ങി വളരെക്കാലം കഴിഞ്ഞ് രണ്ടാം ഭാഗമെടുക്കുന്ന രീതിയിലല്ല മറിച്ച് ഒരു ചിത്രത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച് റീലീസിനെത്തിക്കുകയെന്ന പുതുമ പരീക്ഷിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ രാകേഷ് ഗോപന്‍.

No comments:

Post a Comment

gallery

Gallery