Tuesday, July 9, 2013

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍



തിരുവനന്തപുരം• സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് എല്‍ഡിഎഫിന്‍റെ ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം.

No comments:

Post a Comment