കേരളത്തില്‍ ഇരുമുന്നണികളിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ പാര്‍ട്ടി പദവി വഹിക്കാനോ ഇപ്പോള്‍ തീരുമാനമില്ല. ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയമായിരുന്നു ഇതുവരെയെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച പാണ്ഡിസമൂഹമഠം ഹാളില്‍ നടക്കുന്ന അംഗത്വവിതരണ ക്യാംപെയ്നില്‍ അംഗത്വം സ്വീകരിക്കും.
No comments:
Post a Comment