Complete malayalam news gosips videos songs movies and more funs
Friday, January 10, 2014
നടന്‍ മധുവിന്‍്റെ ഭാര്യ നിര്യാതയായി
തിരുവനന്തപുരം: ചലച്ചിത്രനടന്‍ മധുവിന്‍്റെ ഭാര്യ ജയലക്ഷ്മി (77) നിര്യാതയായി. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കും.
No comments:
Post a Comment