Gallery

Gallery

Thursday, October 24, 2013

Chandralekha as playback singer in Malayalam movie

Chandralekha as playback singer in Malayalam movie


Chandralekha as playback singer in Malayalam movie











അടുക്കളയില്‍ നിന്ന് സിനിമാഗാനരംഗത്തേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് ചന്ദ്രലേഖ. യൂട്യൂബിലൂടെ ഹിറ്റായി മാറിയ ചന്ദ്രലേഖ തന്‍റെ ആദ്യ ചലച്ചിത്ര ഗാനത്തിന് ശബ്ദം നല്കി.. യൂ ട്യൂബിലെ ഒരൊറ്റ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ ഇഷ്ടഗായികയായി മാറിയ ചന്ദ്രലേഖ സിനിമാ പിന്നണി ഗായികയാകുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ലൗ സ്റ്റോറി എന്ന സിനിമയിലാണ് ചന്ദ്രലേഖയുടെ ഗാനം.


 Chandralekha, Chandralekha, Chandralekha all the way. Chandralekha's incredible singing talent has pole-vaulted her to the Malayalam film industry as a lead playback singer in a new Malayalam flick, titled "Love Story". From singing in the kitchen to her family to a playback singer, Chandralekha has made the journey in a short span of time, thanks to her huge online fan base after a video of her singing to her husband went viral on social media.

No comments:

Post a Comment

gallery

Gallery