Monday, July 8, 2013

new malayalam movie london bridge prithviraj romance andrea nanditha

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍
new malayalam movie london bridge prithviraj romance andrea nanditha

പൃഥ്വിരാജിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. എല്ലാ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍, മികച്ച സംവിധായകര്‍ അങ്ങനെ വൈവിധ്യങ്ങളുടെ ലോകത്താണ് പൃഥ്വിയിപ്പോള്‍. താരത്തിന്റെ ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. ലണ്ടനില്‍ ചിത്രീകരിക്കുന്ന ഈ പ്രണയചിത്രത്തില്‍ പൃഥ്വി തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പിലാണ് എത്തുന്നത്. കൂടാതെ ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായികമാരായി എത്തുന്നത് രണ്ട് അന്യഭാഷാ നടിമാരാണ്.

No comments:

Post a Comment