പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും
സ്ത്രീയും കാറും തമ്മിലുള്ള ആ ചരിത്രപരമായ കോമ്പിനേഷനെക്കുറിച്ച് ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ടുവേണ്ട എന്നത് അവിടിരിക്കട്ടെ. ചില ഘട്ടങ്ങളില്‍ ചിലതെല്ലാം പറയാതിരിക്കാനാവില്ലല്ലോ. സ്ത്രീകള്‍ കാറിനൊപ്പം ചേര്‍ന്ന് നില്‍ക്കേണ്ടി വരുന്നത് ഉപഭോക്താവ് പുരുഷനാണ് എന്നതിനാലത്രെ. കാര്‍ വാങ്ങുമ്പോള്‍ അതിനെ ഒരു സ്ത്രീയായി കണക്കാക്കുന്നത് ചരിത്രപരമായ ഒരു പുരുഷധര്‍മമാകുന്നു. ഉപയോഗമൂല്യമുള്ള ചരക്കുകളെ സ്ത്രീയുമായി ചേര്‍ത്തുകാണുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറ്റവും കുറഞ്ഞത് 1960ലെ പ്ലേബോയ് ലക്കങ്ങള്‍ മുതലുള്ള രേഖാപരമായ ചരിത്രം എനിക്ക് നല്‍കാന്‍ കഴിയും. താഴെ 1964 മുതലുള്ള പ്ലേബോയ് പ്ലേമേറ്റുകളെ പരിചയപ്പെടുത്തുകയാണ്.
Playboy Playmate Cars: 1964 To Date

No comments:
Post a Comment