പൃഥീരാജ് വിവിധ സ്റ്റൈലുകളില്‍
മലയാൡകളല്ലാത്ത പെണ്‍കുട്ടികള്‍ പോലും ആരാധനയോടെ കാണുന്ന ഇപ്പോഴത്തെ മലയാള താരമാരെന്നു ചോദിച്ചാല്‍ പൃഥീരാജെന്നു തന്നെയായിരിക്കും പലരുടേയും മറുപടി. മമ്മൂട്ടിയൊഴികെയുള്ള മലയാളത്തിലെ താരങ്ങള്‍ ശരീരം സൂക്ഷിക്കുന്നില്ലെന്നതിനൊരു അപവാദം കൂടിയായാണ് ഈ നടന് എത്തിയതും. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ബോളിവുഡ് താരങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്ന സിക്സ് പായ്ക്ക് മസിലുകള്‍ മലയാളത്തില്‍ നേടിയ ഒരു നടന് തന്നെയാണിത്. മലയാളി താരങ്ങള്‍ക്ക് ചുവടുറപ്പിക്കാന്‍ കഴിയാത്ത ബോളിവുഡില്‍ പോലും ശ്രദ്ധേയനായിക്കഴിഞ്ഞു, ഈ താരം. വിവിധതരം വസ്ത്രങ്ങളും ഭാവങ്ങളും ചേരുന്ന രൂപം തന്നെയാണ് പൃഥീരാജിനെ മലയാളത്തിലും ബോളിവുഡിലും ഒരേ സമയം ശ്രദ്ധേയനാക്കിയത്.
Malayalam actor prithviraj different style dress |

No comments:
Post a Comment