Wednesday, March 5, 2014

filim acto innocent election candidate cpm




ഇന്നസെന്റ് സി.പി.എം സ്ഥാനാര്‍ഥിയാകും



മുതിര്‍ന്ന ചലച്ചിത്ര നടന്‍ ഇന്നസെന്റ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ചാലക്കുടി മണ്ഡലത്തില്‍ നിന്നു ഇന്റസെന്റ് സി.പി.എം ടിക്കറ്റിലാണ് മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് ഇന്നസെന്റ് അറിയിച്ചു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു.








No comments:

Post a Comment