Friday, May 16, 2014

'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്

'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്




മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജിത്തു രാഹൂല്‍ എന്ന പ്രേക്ഷകന്‍ കണ്ടുപിടിച്ച ചിത്രത്തിലെ തെറ്റ് തുറന്ന് സമ്മതിച്ചത്. എന്നാല്‍ ഇത് മനപ്പൂര്‍വ്വം പറ്റിയതല്ലെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ ഒരു തെറ്റായിരുന്നു രാഹുല്‍ ചൂണ്ടി കാട്ടിയിരുന്നത് സംവിധായകന്റെ മറുപടി ഇവിടെ വായിക്കാം.

No comments:

Post a Comment