Sunday, March 2, 2014

kavya thalaivan new latest malayalam movie



തമിഴില്‍ പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു. വസന്തബാലന്‍ ഒരുക്കുന്ന കാവിയ തലൈവനിലാണ് പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നത്. സാധാരണക്കാരനായ തമിഴ് യുവാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ പൃഥ്വിരാജിന്റെ ശ്രീകൃഷ്ണനായും രാജാവായും പുരാണകഥാപാത്രങ്ങളുടെ വേഷത്തിലും സ്ത്രീവേഷത്തിലുമൊക്കെയാണ് കാണുന്നത്. ഗായകരും അഭിനേതാക്കളുമായ എസ്‌ ജി കിട്ടപ്പ-കെ ബി സുന്ദരാംബാള്‍ ദമ്പദികളുടെ ജീവിതമാണ്‌ ചിത്രമാക്കുന്നതെന്നാണ് സൂചന.


പൃഥ്വിരാജിനു പുറമേ സിദ്ധാര്‍ഥും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേദികയാണ് നായിക. അനൈക സോതി, നാസ്സര്‍, ബാബു ആന്റെണി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും


kavya thalaivan new latest malayalam movie

kavya thalaivan new latest malayalam movie

kavya thalaivan new latest malayalam movie

No comments:

Post a Comment