Saturday, March 29, 2014

drishyam records malayalam movie collection

★★★ ദൃശ്യവും റെക്കോർഡുകളും ★★★
.
കേരളത്തിൽ കളക്ഷൻ ഇപ്പ്രകാരം .
*******************************************

തിരുവനന്തപുരം - 4.75 കോടി

കൊല്ലം - 2.70 കോടി

പത്തനംതിട്ട - 1.60 കോടി

ആലപ്പുഴ 1.45 കോടി

കോട്ടയം 2.80 കോടി

ഇടുക്കി 1.20 കോടി

എറണാകുളം 6.5 കോടി

തൃശൂർ 2.95 കോടി

പാലക്കാട്‌ 2.85 കോടി

മലപ്പുറം 1.85 കോടി

കോഴിക്കോട് 4 കോടി

വയനാട് 1.35 കോടി

കണ്ണൂർ 2.60 കോടി

കാസര്ഗോഡ് 2 കോടി

** അങ്ങനെ കേരളത്തിൽ നിന്ന് മാത്രം 95 ദിവസം കൊണ്ട് ദൃശ്യം നേടിയത് 38.6 കോടി !!! ഇതിനു മുൻപ് കേരളത്തിൽ നിന്ന് മാത്രമുള്ള കളക്ഷനിൽ ട്വന്റി
ട്വന്റി ആണ് റെക്കോഡ് , 20 കോടി . അതും 120 ദിവസം കൊണ്ട് ..

** ചെന്നയിലെയും ബംഗ്ലൂരിലെയും മുംബൈയിലെയും ദൽഹിയിലെയും ആണ് കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ദൃശ്യം നന്നായി ഓടിയത് . കേരളത്തിന്‌ പുറത്തു ഇത് വരെ 10.5 കോടി കളക്ഷൻ ആണ് ലഭിച്ചത് .

** അങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 49.10 കോടി കിട്ടി .

** പിന്നെ ബോക്സ്‌ ഓഫീസ് പണ്ടിട്ടുകളെ ഞെട്ടിച്ച സംഭവം നടന്നത് UAE യിൽ ആണ് . ഇത് വരെ ഒരു സൌത്ത് ഇന്ത്യൻ സിനിമയ്ക്കു പോലും ഇത്ര REPEATED വ്യുവെർസ് ഉണ്ടായിട്ടില്ല . UAE യിൽ നിന്ന് മാത്രം കിട്ടിയത് 7 കോടി രൂപ

!!!

** പിന്നെ ദൃശ്യം തകര്തോടിയ സുപ്രധാന സ്ഥലങ്ങൾ UK , USA , CANADA , AUSTRALIA . ഇതിൽ UK യിൽ 1.75 കൊടിയും US ഇൽ 1 കൊടിയും കടന്നു .

** അങ്ങനെ ലോകമെമ്പാടും തിയ്യറ്റരുകലിൽ നിന്ന് മാത്രം കിട്ടിയത് 58 കോടി രൂപ !!!

** ഇനി സറ്റലൈറ്റ് രൈറ്റ്സ് - 6.5 കോടി . രേമെയ്ക് രൈറ്റ്സ് - 1.5 കോടി .

*******************************************************
** WORLDWIDE GROSS - 66 കോടി രൂപ !!! **
*******************************************************

( തകർത്തത് ട്വന്റി ട്വന്റി യുടെ 32 കോടി എന്ന റെക്കോഡ് )

** മേൽപറഞ്ഞ ബോക്സ്‌ ഓഫീസ് കളക്ഷനിൽ എല്ലാം മുന്പുള്ള റെക്കോഡുകൾ വെട്ടിച്ചവയാണ് .

** പ്രൊട്യുസർ ഷെയർ 19 കോടി !!! ( പ്രീവിയസ് റെക്കോഡ് - ട്വന്റി ട്വന്റി - 10 കോടി )

** മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ സിനിമ !!!

** ട്വന്റി ട്വന്റി 120 ദിവസം കൊണ്ട് നേടിയ ഗ്രോസ് കളക്ഷനും കേരള കളക്ഷനും ദൃശ്യം വെട്ടിച്ചത് വെറും 31 ദിവസം കൊണ്ട് .

ഷോകളുടെ എണ്ണവും ദിവസങ്ങളും .
*********************************************

** As Of Now Dhrishyam Will Be The Highest Running Movie In These Centres... (After Wide Release)

ആലുവ (By Tomorrow)
അങ്കമാലി (By Tomorrow)
ചങ്ങനാശ്ശേരി
ഗുരുവായൂര്
മാനന്തവാടി
ഇരിഞ്ഞലകുടാ/മാപ്രാണം
വടകര
പെരിങ്ങോട്ടുകര
മുക്കം
ബത്തേരി
ഇരിട്ടി
Kanjanghad
കൊടുങ്ങല്ലൂർ
കാസര്ഗോഡ്
മുവാറ്റുപുഴ
നെടുമങ്ങാട്
നിലംബൂർ
പയ്യന്നൂർ
പെരിന്തൽമണ്ണ
പെരുമ്പാവൂർ
തലയോലപരമ്പ്
വടക്കാഞ്ചേരി
വർക്കല
അഞ്ചൽ
ചേർത്തല
ഈരാറ്റുപേട്ട
എരമാല്ലോർ /ഏഴുപുന്ന
ഹരിപാദ്
Kaliykyavila/Panthalamoodu
കൽപറ്റ
കരുനാഗപള്ളി
കൊച്ചി
കോട്ടക്കൽ
പറവൂര്
കൊയിലാണ്ടി
Thaliparambu (Equals with T20 & Pazhassi)(49Days)
വളാഞ്ചേരി
കൊഴിഞ്ഞംപറ
കൂത്താട്ടുകുളം
ശക്തികുളങ്ങര
ഒയൂര
രാജകുമാരി
Kadinamkulam/Vetturoad
പൊന്നാനി
പുനലൂർ
പത്തനംതിട്ട
കൊല്ലെങ്കോദ്
കട്ടപന

** Will Be The Highest Running Movie In 48 Centres By This Week... All Time Record...

** കേരളത്തിൽ റിലീസ് ആയ 46 കേന്ദ്രങ്ങളിൽ 100 ദിവസം തികച്ചു . മറ്റൊരു റെക്കോഡ് !!! ( പ്രീവിയസ് റെക്കോഡ് - തെങ്കാശിപട്ടണം - 25 തിയ്യറ്ററിൽ 100 ദിവസം )

** കേരളത്തിന്‌ പുറത്തും ദൃശ്യം റെക്കോഡുകൾ തിരുത്തി ഒരുപാട് പടിമുകളിൽ എഴുതി കുറിച്ച് കൊണ്ടിരുന്നു .

** ബംഗ്ലൂരിൽ 91 ദിവസം

** മുംബ്ബൈയിൽ 87 ദിവസം ഓടി . ഇപ്പോൾ പുനയിലേക്ക് മാറ്റി

** നാളെ ചെന്നയിൽ ദൃശ്യം 100 ദിവസം തികക്കും . , അതും രണ്ടു തിയ്യട്ടരുകളിൽ .

** ഇത് വരെ കേരളത്തിൽ ദൃശ്യം കളിച്ചത് 24510 ഷോകൾ !!

** ലോകമെമ്പാടും ദൃശ്യം കളിച്ചത് 32000 ഷോകൾ !

തകര്ക്കാനവാത്ത റെക്കോഡുകൾ :-
**********************************************

*തിയ്യട്ടരുകളിൽ നിന്ന് മാത്രം കിട്ടിയ കളക്ഷൻ - 58 കോടി

*ഒരു മലയാള സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ ബിസിനസ് - 66 കോടി

*കേരളത്തിൽ നിന്ന് മാത്രം 38.6 കോടി

* പ്രോദ്യുസ്സർ ഷെയർ - 19 കോടി

* റിലീസ് ചെയ്ത 46 കേന്ദ്രങ്ങളിൽ 50 ദിവസം

* കേരളത്തിൽ നിന്ന് മാത്രം 24510 ഷോകൾ

* ലോകമെമ്പാടും 32000 ഷോകൾ

* കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു കോടി കടന്നു.

* തിരുവനന്തപുരം ശ്രീകുമാർ ഇൽ നിന്ന് മാത്രം 2.5 കോടി രൂപ !!!

* കേരളത്തിന്‌ പുറത്തു 10.5 കോടി

* UAE യിൽ നിന്ന് കിട്ടിയ 7 കോടി .

* UK ആൻഡ്‌ US ഇൽ നിന്ന് ഒരു കോടി .

ദൃശ്യം റെക്കോഡുകൾ ആകെ മൊത്തം :
************************************************

ട്വന്റി ട്വന്റി ക്ക് ശേഷം ഒരു മലയാള സിനിമ കേരളത്തിൽ നിന്ന് മാത്രം 20 കോടി കടന്നു .

കേരളത്തിൽ നിന്ന് മാത്രം ആദ്യമായി 25, 30 , 35 കോടി കിട്ടിയ സിനിമ . ഇത് വരെ 38.6 കോടി

ആദ്യമായി ഒരു സിനിമ കോഴിക്കോടിൽ 2 കോടി കടന്നു . ഇതുവരെ - 4 കോടി .

ആദ്യമായി ഒരു സിനിമ തിരുവനന്തപുരത്ത് 3 കോടി കടന്നു . ഇതുവരെ 4.70 കോടി

ആദ്യമായി ഒരു സിനിമ എറണാകുളത് 3 കോടി കടന്നു . ഇതുവരെ 6.5 കോടി

ആദ്യമായി ഒരു സിനിമ പാലക്കാടു 1 കോടി കടന്നു . ഇതുവരെ 2.85 കോടി .

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആദ്യമായി ഒരു സിനിമക്ക് ഒരു കോടിയിൽ കവിഞ്ഞ കളക്ഷൻ

100 ദിവസത്തിന് ശേഷവും ദൃശ്യം കേരളത്തിൽ 135 ഷോകൾ ഒരു ദിവസം കളിക്കുന്നുണ്ട്

ആദ്യമായി ഒരു തിയ്യറ്ററിൽ നിന്ന് 2 കോടി കളക്ഷൻ . ശ്രീകുമാർ - 2.50 കോടി

ട്വന്റി ട്വന്റിക്കും കുരുക്ഷേത്രക്കും ശേഷം 10000 ഷോകൾ അതിവേഗം തികച്ച സിനിമ .

ആദ്യമായി ഒരു മൾട്ടി സ്റ്റാർ അല്ലാത്ത സിനിമയ്ക്കു 16000 ഷോകൾ കേരളത്തിൽ മാത്രം !!!

റിലീസിംഗ് തിയ്യട്ടരുകളിൽ മാത്രം ഓടിയത് 21000 ഷോകൾ

76 തിയ്യറ്ററിൽ 50 ദിവസം ഓടി ( പ്രീവിയസ് റെക്കോഡ് - ട്വന്റി 20 - 45 തിയ്യറ്റർ )

ആദ്യമായി ഒരു മലയാള സിനിമ മുംബൈയിൽ 50 ദിവസം പിന്നിടുന്നു . ഇതുവരെ ഓടിയത് 87 ദിവസം

ആദ്യമായി ഒരു മലയാള സിനിമ ചെന്നയിൽ ( 2 തിയ്യട്ടരുകളിൽ ) 100 ദിവസം തിക്കക്കാൻ പോകുന്നു ( നാളെ )

ആദ്യമായി ഒരു മലയാള സിനിമ ബംഗ്ലൂരിൽ 75 ദിവസം പിന്നിടുന്നു . ( 2 തിയ്യട്ടരുകളിൽ ) ഇതുവരെ 91 ദിവസം

ആദ്യമായി ഒരു മലയാള സിനിമ ഗുജറാത്തിൽ 60 ദിവസം പിന്നിടുന്നു

ആദ്യമായി ഒരു മലയാള സിനിമ മാന്ഗ്ലൂരിൽ 50 ദിവസം പിന്നിടുന്നു

ഇന്ത്യക്ക് പുറത്തു നിന്ന് ദ്രിശ്യത്തിനു കിട്ടിയത് 10 കോടി !

ആദ്യമായി ഒരു മലയാള സിനിമ ഹൈധേരബാധിൽ 60 ദിവസം പിന്നിട്ടു !

ഡൽഹിയിൽ 5 സ്ക്രീനിൽ 35 ദിവസം പിന്നിട്ടു .

കേരളത്തിന്‌ പുറത്തു ആദ്യമായി ഒരു സിനിമ 3300 ഷോകൾ കളിച്ചു

50 ദിവസം കൊണ്ട് ഗൾഫ്‌ രാജ്ജ്യങ്ങളിൽ ദൃശ്യം കളിച്ചത് 3100 ഷോകൾ

ദൃശ്യം ഗൾഫിൽ 5 തിയ്യട്ടരുകളിൽ 60 ദിവസം പിന്നിട്ടു

മസ്ക്കറ്റിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ

UAE കണ്ട ഏറ്റവും വലിയ വിജയം , മലയാള സിനിമകളില . ഷോകളുടെ എന്നതിലും കല്ക്ഷനിലും

സൌത്ത് ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു സിനിമ ബഹറിനിൽ ഒരേ സമയത്ത് 3 തിയ്യട്ടരുകളിൽ കളിച്ചു .

ഗൾഫിൽ 19 തിയ്യട്ടരുകളിൽ 25 ദിവസം പിന്നിട്ടു .

ദുബൈയിൽ 2 തിയ്യട്ടരുകളിൽ 50 ദിവസം പിന്നിട്ടു .

റെക്കോഡ് സറ്റലൈറ്റ് തുക - 6.5 കോടി . ( പറഞ്ഞുരപ്പിച്ചതിൽ 1.75 കോടി കൂടുതൽ കിട്ടി )

രേമെയ്ക് രൈറ്റ്സ് വിട്ടു പോയത് 1.5 കോടിക്ക്. റെക്കോഡ് !!!

ഏറ്റവും കൂടുതൽ ഹൌസ്ഫുൾ ഷോകൾ കളിച്ചത് തൃശ്ശൂരിൽ . തകർത്തത് റണ്‍ ബേബി റണ്ണിന്റെ റെക്കോഡ്

കേരളത്തിന്‌ പുറത്തു ( റസ്റ്റ്‌ ഓഫ് ഇന്ത്യ ) ദൃശ്യം 18 തിയ്യട്ടരുകളിൽ 50 ദിവസം പിന്നിട്ടു

ദുബൈയിൽ ഗല്ലെരിയിൽ ഇപ്പോൾ 86 ദിവസം പിന്നിട്ടു

ആദ്യമായി ഒരു മലയാള സിനിമ എറണാകുളം ജില്ലയിൽ മാത്രം 3 തിയ്യട്ടരുകളിൽ 100 ദിവസം തികയുന്നു .

വൈഡ് റിലീസ് തുടങ്ങിയ ശേഷം ഒരു ബീ ക്ലാസ് തിയ്യറ്ററിൽ ഇറങ്ങി 100 ദിവസം തികയ്ക്കുന്ന ആദ്യ മലയാള സിനിമ . ( പാലക്കാട്‌ തങ്കരാജ് )

ആദ്യമായി ഒരു മലയാള സിനിമ 67 തിയ്യട്ടരുകളിൽ 75 ദിവസം പിന്നിട്ടു ( ലോകമെമ്പാടും )

ഒരു മലയാള സിനിമ തകർത്ത രേക്കൊടുകളുടെ എന്നതിലും ദ്രിശ്യത്ത്തിനു രേക്കൊടാണ് . നൂറിലേറെ !!!

മോസ്റ്റ്‌ പോപ്പുലർ മലയാളം ഫിലിം വേൾഡ് വൈഡ് . ( പ്രീവിയസ് - മണിച്ചിത്രത്താഴ് )

കഴിഞ്ഞ കൊല്ലം ഇറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ സിനിമ ദൃശ്യം ! ( followed by വരുത്ത പെടാത്ത വാലിഭർ സംഘം , സൂധു കവ്വും , വീരം, ധൂം ത്രീ , )

************************************************
************************************************

ഇതൊക്കെയാണ് ദൃശ്യം വിശേഷങ്ങൾ. ദൃശ്യം ഇറങ്ങിയത്‌ അല്പം സൈലെന്റ് ആയാണ് . കാരണം ഏഴു സുന്ദര രാത്രികളിലും ധൂം 3 യിലും ആയിരുന്നു പ്രതീക്ഷ മാത്രമല്ല ഗീതാഞ്ജലി നിരാശപെടുതുകയും ചെയ്തിരുന്നു. ഗീതഞ്ഞളിക്ക് കിട്ടിയ

ആദ്യ ദിവസ കളക്ഷൻ പോലും ദ്രിശ്യത്തിനു കിട്ടിയില്ല . പക്ഷെ ആദ്യ ഷോ കഴിഞ്ഞപ്പോ തന്നെ മലയാളികളുടെ സിനിമ പ്രേമത്തിന് പുതിയ പേരായി ദൃശ്യം മാറി തുടങ്ങിയിരുന്നു. അങ്ങനെ 4 കോടി മുതൽമുടക്കിൽ മോഹൻലാൽ നിർമ്മിച്ച്‌

ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത ദൃശ്യം ചരിത്രത്താളുകളിൽ എഴുതപെട്ടു , ഒരു മസാല പടത്തിനോ മൾട്ടി സ്റ്റാർ പടത്തിനോ സ്വപ്നം കാണാൻ പറ്റാത്ത കളക്ഷൻ വെറും അഭിനയവും തിരകധാ മികവു കൊണ്ട് ദൃശ്യം നേടിയെടുത്തു.

ദൃശ്യം സംബവിച്ചിട്ടു ഇന്നേക്ക് നൂറാം നാൾ . ഇനി ഇങ്ങനെയോരിക്കലും ഉണ്ടാകില്ല, ശരിക്കും ഒരു വിസ്മയം തന്നെയായിരുന്നു .

നന്ദി :

മോഹൻലാൽ , ജിത്തു ജോസഫ്‌
ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ്‌ വെൽഫെയർ അസ്സോഷ്യശൻ
എറണാകുളം മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
തിരുവനന്തപുരം മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
പാലക്കാട് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
തൃശ്ശൂർ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
കോഴിക്കോട് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
കോട്ടയം മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
കണ്ണൂർ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
ദുബൈ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
ബോക്സ് ഓഫീസ് ഇന്ത്യ
ആന്റണി പെരുമ്പാവൂർ
ഇടവേള ബാബു
ആശിർവാദ് സിനിമാസ്
ഓൻലുക്കെര്സ് മീഡിയ
വിസ്മയ മാക്സ് 

No comments:

Post a Comment